യുവജന കമ്മിഷന്‍ തൊഴില്‍മേള കരിയര്‍ എക്‌സ്‌പോ 2024 ഫെബ്രുവരി 3 ന്

0
2005

യുവജന കമ്മിഷന്‍ തൊഴില്‍മേള 2024 ഫെബ്രുവരി മൂന്നിന്;

സംസ്ഥാന യുവജന കമ്മിഷന്‍ 2024 ഫെബ്രുവരി മൂന്നിന് കൊല്ലം, കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക് കോളേജില്‍ Career Expo 2024 തൊഴില്‍മേള സംഘടിപ്പിക്കുന്നു. തൊഴില്‍ മേളയിൽ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.

പ്രായപരിധി

‘കരിയര്‍ എക്‌സ്‌പോ 2024’ ( Career Expo 2024) തൊഴില്‍ മേളയില്‍ 18 നു നും 40 നും മധ്യേ പ്രായമുള്ളവര്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. പുതുമുഖങ്ങള്‍ക്കും തൊഴില്‍ പരിചയമുള്ളവര്‍ക്കും കരിയര്‍ എക്‌സ്‌പോയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7907565474, 0471 2308630.

എങ്ങനെ രജിസ്റ്റർ ചെയ്യാം

നിരവധി കമ്പനികൾ പങ്കെടുക്കുന്ന കരിയർ എക്സ്പോ ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും കരിയർ എക്സ്പോയിൽ പങ്കെടുക്കാവുന്നതാണ്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങൾക്ക് പോസ്റ്ററിൽ നൽകിയിട്ടുള്ള QR കോഡ് സ്കാൻ ചെയ്ത് മേളയിൽ അപേക്ഷിക്കാം Registration Link for Candidates
https://forms.gle/1ZjWCXnGv7Fu59p29

IMG 20240119 WA0055 820x1024 1
Official Poster

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.