യൂണിറൈഡ് ഹോണ്ടയൂണിറൈഡ് ഹോണ്ട കോട്ടക്കൽ ഷോറൂമിൽ വെച്ച് 27-01-2024 ശനിയാഴ്ച നിരവധി തസ്തികകളിലേക്ക് ഇൻ്റർവ്യൂ നടത്തുന്നു. ഒഴിവ് വിവരങ്ങൾ താഴെ കൊടുക്കുന്നു.
- Branch Manager (M)
- Sales Executive (M)
- Receptionist (F)
- Accounts Trainee (M)
- Works Manager (M)
- Floor Supervisor (M)
- Service Advisor (M)
- Service Advisor Trainee (M)
- Techincians (M)
- Techincians Trainee (M)
- Spare Trainees (M)
- Washing Staff
പങ്കെടുക്കാൻ താല്പര്യമുള്ളവർ ബയോഡാറ്റ 8592966888 എന്ന നമ്പറിൽ വാട്ട്സാപ്പ് ചെയ്യുകയോ hrduniride@gmail.com എന്ന ഈ മെയിൽ അഡ്രസ്സിൽ അയക്കുകയോ ചെയ്യുക.