Disha 2022 SGC Mega Job Fair at 23rd April 2022 ( ദിശ 2022 ജോബ് ഫെയർ)

0
477
Ads

എംപ്ലോയബിലിറ്റി സെന്റർ – കോട്ടയം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, സെന്റ് ജോർജ്ജ് കോളേജ് അരുവിത്തുറ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ തൊഴിൽ മേള 2022 സംഘടിപ്പിക്കുന്നു.

തീയതി : 23 ഏപ്രിൽ 2022

സ്ഥലം : സെന്റ് ജോർജ്ജ് കോളേജ് അരുവിത്തുറ
സമയം : 9.00 am onwards
Registration: www.sgcaruvithura.ac.in

>> വിവിധ മേഖലകളിൽ നിന്നുള്ള മുപ്പതോളം കമ്പനികൾ

>> നിരവധി തസ്തികകൾ ആയിരത്തിൽ പരം ഒഴിവുകൾ

>> ബാങ്കിംഗ് ആൻഡ് ഫിനാൻസ്, റീട്ടെയിൽ, ഐ.ടി., ഓട്ടോമൊബൈൽ,കമ്പനികൾ

>> പ്ലസ് ടു മുതൽ പി. ജി. വരെ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം

>> അവസാന വർഷ വിദ്യാർഥികൾക്കും പങ്കെടുക്കാം

ഓൺലൈൻ രജിസ്ട്രേഷനായി കോളേജിന്റെ വെബ്സൈറ്റ് സന്ദർശിക്കുക www.sgcaruvithura.ac.in

പങ്കെടുക്കുന്ന കമ്പനികളുടെയും ഒഴിവുകളുടെയും വിശദാംശങ്ങൾ 2022 ഏപ്രിൽ പതിനഞ്ചാം തീയതിക്ക് ശേഷം കോളേജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

പങ്കെടുക്കുന്ന കമ്പനികളുടെ വിവരങ്ങളും ഒഴിവുകൾ അറിയാനും ലിങ്കിൽ ക്ലിക്ക് ചെയ്യുക

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google