
Date: 24 April 2022
Time: 09:00 am to 04:00 pm
Venue: Sanatana Dharma College, Sanathanapuram P O, Alappuzha 688003,
Contact: Lakshmi V K Pillai, 7592810659 lekshmi.kasealpy@gmail.com
പങ്കെടുക്കുന്ന കമ്പനികളുടെയും ഒഴിവ് വിവരങ്ങൾ അറിയുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക
ആലപ്പുഴ: കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന്റെ മേൽ നോട്ടത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്കിൽ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ഏപ്രിൽ 24ന് മെഗാ തൊഴിൽ മേള നടത്തും.
എസ്.എസ്.എൽ.സി മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും ഹൃസ്വകാല നൈപുണ്യ പരിശീലനം ലഭിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം.
തൊഴിൽ ദാതാക്കൾക്കും തൊഴിൽ അന്വേഷകർക്കും www.statejobportal.kerala.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നവര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ കഴിയുക. ഫോൺ: 7592810659, ഇ-മെയിൽ: lekshmi.kasealpy@gmail.com
Participating Companies
- Herbo care
- ML WATER TECHNOLOGY
- White Corn
- Ayur care
- MAXWIN group of companies
- Happy herbal care
- MTTC International
- RESILIENCE
- TEZLA GROUP OF COMPANIES
- CAPITAL
- IIFL Samasta Finance Ltd
- JAIHIND STEEL PRIVATE LIMITED
- RAFORCE SECURITY SERVICES PRIVATE LIMITED
- SMART-X GROUP
- VELOCITY
- MEGHA’S HERBO CARE
- Larn Learning Solutions
- HORIZON BUSINESS GROUP
- Greenary care
- Transorze Information Processing Solution Pvt Ltd
- GVK Emergency Management and Research Institute
- MK Fabrics
- NCS AUTO HUB PRIVATE LIMITED
- Atlinkz Pride
- MANAPPURAM FNANCE LIMITED
- Svatantra Microfin Private Limited
- TEAMWAVES Indian Institute of Emergency Medical services (IIEMS)
- Grampro Business Services Pvt, Ltd.(Recruitment Partner of ESAF Cooperative)BC of ESAF Small Finance Bank
- Intrepid Works Pvt Ltd – Mahindra Meridian Moto
- Tiju’s Academy Pvt. Ltd.
- THE QUILON BEACH HOTEL
- Aditya Birla Capital
- ASA RAW INDIA SERVICES PRIVATE LIMITED
- B-ZONE Group
- ALUKKAS JEWELLERY
- MATRIX ORPHIC
- Nippon Motor Corporation PVT Ltd
- iamosolutions Pvt. Ltd
- Asianet Satellite Communications Limited
- DAWN AESTHETICS WEDDING CENTRE
- ASPIRE
- Notech Tricon
Latest Jobs
-
RRB Section Controller Recruitment 2026: Apply Online for 119 Vacancies
-
PNB LBO Recruitment 2026: Apply Online for 545 Local Bank Officer Posts, Salary Up to ₹85,920
-
AIIMS NORCET 11 Recruitment 2026: Apply Online for 2218 Nursing Officer Posts | Eligibility, Salary, Exam Pattern, Last Date
-
Union Bank of India Recruitment 2026: 395 Officer Vacancies Announced – Apply Online for General Banking & Specialist Officer Posts
-
BPCL Recruitment 2026: 154 Non-Management Vacancies Announced – Apply Online for Mumbai & Kochi Refineries
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ മെഗാ ജോബ് ഡ്രൈവ് : 300+ ഒഴിവുകൾ | SSLC മുതൽ യോഗ്യതയുള്ളവർക്ക് അവസരം
-
ISRO Recruitment 2026: 244 അസിസ്റ്റന്റ്, JPA, UDC, സ്റ്റെനോഗ്രാഫർ ഒഴിവുകൾ
-
കേരള ടൂറിസം വകുപ്പിൽ കരാർ നിയമനം: 34 ഒഴിവുകൾ, ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം
-
HPCL Graduate Apprentice Recruitment 2026: എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപ്രന്റിസ് അവസരം; ജൂലൈ 31 വരെ അപേക്ഷിക്കാം
-
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL) അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026: 1450 ഒഴിവുകൾ
-
IGCAR അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026: 200 ഒഴിവുകൾ | ITI പാസായവർക്ക് മികച്ച അവസരം
-
ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം
-
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം
-
മലബാർ കാൻസർ സെന്ററിൽ വിവിധ തസ്തികകളിൽ നിയമനം; ശമ്പളം ₹55,000 വരെ
-
തലപ്പള്ളി മോഡൽ കരിയർ സെന്ററിൽ പ്രയുക്തി ജോബ് ഫെയർ: 160+ തൊഴിൽ അവസരങ്ങൾ
