Disha 2023 Job Fair at Kottayam – ദിശ 2023 തൊഴിൽ മേള കോട്ടയത്ത്

0
2090
Ads

DISHA 2023 Job Fair Organising by District Employment Exchange Employability Centre, Kottayam on 28 JANUARY 2023 09.00 am onwards at Govt College Nattakom, Kottayam

VENUE: GOVT. COLLEGE, NATTAKOM, KOTTAYAM
TIME: 09.00 am Onwards
DATE: 28 JANUARY 2023

EMPLOYERS & CANDIDATES REGISTRATION STARTED

25+ COMPANIES IN DIFFERENT SECTORS 1000+ VACANCIES SOFTSKILLS & INTERVIEW SKILLS TRAINING CLASSES FOR REGISTERED CANDIDATES

FOR MORE DETAILS 0481-2563451/2565452

DISTRICT EMPLOYMENT EXCHANGE. 2ND FLOOR, CIVIL STATION, KOTTAYAM.ജോബ് ഫെയറിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യുക : https://forms.gle/XbPahTZg1ziuGpQv6

കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്- എംപ്ലോയബിലിറ്റി സെന്ററും, നാട്ടകം ഗവണ്മെന്റ് കോളേജും സംയുക്തമായി ജനുവരി 28 ശനിയാഴ്ച നടത്തുന്ന “ദിശ 2023″ തൊഴിൽ മേളയിൽ പങ്കെടുക്കുന്ന കമ്പനികളുടെ വിശദ വിവരങ്ങൾ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

  • 28 കമ്പനികളിൽ നിന്നും യോഗ്യതയ്ക്കനുസരിച്ച് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് 5 കമ്പനികളുടെയും രജിസ്റ്റർ ചെയ്യാത്തവർക്ക് പരമാവധി 3 കമ്പനികളുടെയും അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ്. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ Receipt കയ്യിൽ കരുതുക
  • അഭിമുഖങ്ങൾ നടത്തുന്നത് അതാത് സ്ഥാപനങ്ങളിലെ പ്രതിനിധികൾ ആയിരിക്കും . ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
  • സർട്ടിഫിക്കറ്റുകളുടെ 1 സെറ്റ് പകർപ്പ്, ബയോഡാറ്റയുടെ 5/3 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
  • ഉദ്യോഗാർത്ഥികൾക്കായി Two Wheeler. Four Wheeler പാർക്കിങ് കോളേജ് ഗേറ്റിനു വെളിയിലും കമ്പനി ഒഫീഷ്യലുകൾക്ക് കോളേജ് ഗ്രൗണ്ടിലുമാണ് ഒരുക്കിയിട്ടുള്ളത് വോളണ്ടിയേഴ്സ്, ഒഫീഷ്യൽസ് സെക്യൂരിറ്റീസ് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google