എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററും ലയണ്‍സ് ക്ലബ് നോര്‍ത്ത് പറവൂറും സംയുക്തമായി 2025 മേയ് 3ന് തൊഴില്‍മേള സംഘടിപ്പിക്കുന്നു. നോര്‍ത്ത് പറവൂര്‍ മാര്‍ ഗ്രിഗോറിയസ് അബ്ദുള്‍ ജലീല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് മേള നടത്തപ്പെടുന്നത്.
Date: 3rd May 2025
Venue: Mar Gregorious Abdul Jaleel Arts & Science College, N. Paravur
പങ്കെടുക്കാവുന്ന യോഗ്യതകള്‍:
- എസ്.എസ്.എല്‍.സി
- പ്ലസ് ടു
- ബിരുദം
- ഐ.ടി.ഐ
- ഡിപ്ലോമ എഞ്ചിനീയറിംഗ്
- ബിരുദാനന്തര ബിരുദം
വിവിധ തൊഴില്‍ മേഖലകളിലായി ആയിരത്തിലേറെ ഒഴിവുകള്‍ ഇതിനോടകം തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രമുഖ കമ്പനികള്‍ ഭാഗമാകുന്ന മേളയില്‍ നേരിട്ട് അഭിമുഖം നേരിടാനും ജോലി ഉറപ്പാക്കാനും സാധ്യതയുണ്ട്.
പങ്കെടുക്കേണ്ടവിധം:
ഉദ്യോഗാര്‍ത്ഥികള്‍ www.empekm.in എന്ന വെബ്സൈറ്റിലൂടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത ശേഷം മേയ് 3ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി നേരിട്ട് പരിപാടിയ്ക്ക് എത്തിച്ചേരേണ്ടതാണ്.
Latest Jobs
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം
-
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം – അവസാന തീയതി : മാർച്ച് 19
-
ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം
-
India Post GDS First Merit List 2026 Published : How to check
-
പൊതുമേഖലാ സ്ഥാപനമായ Meat Products India യിൽ വിവിധ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു


