പാലക്കാട് ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ഒക്ടോബർ 18 ന് രാവിലെ 10 ന് കുഴൽമന്ദം ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ തൊഴിൽ മേള നടത്തും.
- ഫിനാൻഷ്യൽ കൺസൾറ്റൻ്റ്,
- കമ്മോഡിറ്റി ഡീലർ,
- അക്കൗണ്ടന്റ്,
- കസ്റ്റമർ കെയർ,
- സ്റ്റുഡൻറ് അഡ്മിനിസ്ട്രേറ്റർ,
- എക്സിക്യൂട്ടീവ്,
- എഞ്ചിനീയർ,
- എഡ്യൂക്കേഷൻ കൗൺസിലർ,
- സെയിൽസ് എക്സിക്യൂട്ടീവ്,
- ഓഫീസ് സ്റ്റാഫ്,
- മാർക്കറ്റിംഗ് മാനേജർ എന്നീ ഒഴിവുകളിലേക്കാണ് നിയമനം.
Venue : കുഴൽമന്ദം ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ
Date : 2025 ഒക്ടോബർ 18
പത്ത്, പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്ട്രേഷൻ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നേരിട്ടെത്തണം. പ്രവേശനം സൗജന്യം . ഫോൺ: 0491 2505204, Apply Online Click here


