JPM തൊഴിൽ മേള ജൂലായ് 9 ന്

0
224
Ads

JPM Arts and Science College ന്റെ പ്ലേസ്മെന്റ് സെല്ലിന്റെയും റിക്രൂട്ട്മെന്റ് ഹബിന്റെയും സംയുക്താഭിമുഖ്യത്തിൽ JPM തൊഴിൽ മേള July 9 2022 ൽ നടത്തുന്നു.

യോഗ്യത : +2,ITI,Diploma,Degree, PG യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം

രജിസ്റ്റർ ചെയ്യുന്നതിനായി 9656557054 എന്ന നമ്പറിൽ ബയോഡേറ്റ അയക്കുക അല്ലെങ്കിൽ https://docs.google.com/forms/d/e/1FAIpQLSdUyFs2r6EnOzGBzzTc3HRq7sR-MdTZgrQj098aCohuOiqpnQ/viewform എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക് : 9048184493, 9645134279

JPM ARTS AND SCIENCE COLLEGE An Institution established by the St. Joseph’s Province of CST Fathers Kanchiyar P.O Kattappana,

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google