കേരള നോളജ് ഇക്കോണമി മിഷന് കണക്ട് കരിയര്‍ ടു ക്യാമ്പസ്-2024 (Knowledge Economy Mission Connect to Campus 2024 Job Fair ) ന്റെ ഭാഗമായി സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. മുട്ടില്‍ ഡബ്ല്യു.എം.ഒ ആട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2024 ജൂണ്‍ 12 ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് വരെ നടക്കുന്ന തൊഴില്‍ മേളയില്‍ പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. സംസ്ഥാനത്തിനകത്തും പുറത്തുമുളള കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയിലേക്ക് ഡി.ഡബ്ല്യൂ.എം.എസ് കണക്ട് ആപ്പ്, https://knowledgemission.kerala.gov.in മുഖേന രജിസ്റ്റര്‍ ചെയ്യണം. പ്രവേശനം സൗജന്യമാണ്.
Venue: ഡബ്ല്യു.എം.ഒ ആട്സ് ആന്‍ഡ് സയന്‍സ് കോളേജ്, മുട്ടില്‍
Date: 2024 ജൂണ്‍ 12 ന്
Time: 9.00 am to 3.00 pm
Latest Jobs
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ്
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം
-
എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഡ്രൈവ് ഫെബ്രുവരി 7ന്
-
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2026: 350 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ
-
ദേവസ്വം ബോർഡുകളിൽ ജോലി ഒഴിവുകൾ – അവസാന തീയതി : ഫെബ്രുവരി 20
-
അങ്കണവാടി വർക്കർ, ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു
-
യൂറോപ്യൻ രാജ്യമായ സ്ലോവാക്യയിൽ ജോലി നേടാം ODEPC Recruitment – Housekeeper |70 Vacancies
-
സർക്കാർ ജോലി നേടാം | ഇൻറർവ്യു മാത്രം
-
റിസർവ് ബാങ്കിൽ ഓഫീസ് അറ്റൻഡന്റ് ജോലി നേടാം – 572 ഒഴിവ് | യോഗ്യത: പത്താം ക്ലാസ്
-
വിജ്ഞാന കേരളം – മെഗാ വെർച്വൽ ജോബ് ഫെയർ ജനുവരി 31ന്
-
കേരള സംസ്ഥാന വയോജന കമ്മീഷനിൽ ഒഴിവുകൾ
-
തപാല്‍വകുപ്പില്‍ ജോലി നേടാം: 28,740 ഒഴിവുകള്‍ – യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് 29 ന് – 100 ഒഴിവ്
-
High Court of Kerala Recruitment 2026: Technical Assistant & Data Entry Operator Posts
-
സർക്കാർ / സ്വകാര്യ ഓഫീസുകളിലെ ജോലി ഒഴിവുകൾ : 22 ജനുവരി 2026


