അഴുത, കട്ടപ്പന ബ്ലോക്കുകളിലെ അഭ്യസ്ത വിദ്യരായ യുവതീയുവാക്കള്‍ക്ക് വേണ്ടി 2023 മാര്‍ച്ച് 11 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ബ്ലോക്ക്തല തൊഴില്‍ മേള പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് അങ്കണത്തിൽ വച്ച് നടക്കും . കുടുംബശ്രീ ഇടുക്കി ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തൊഴില്‍ മേള ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി ബിനു ഉദ്ഘാടനം ചെയ്യും.
Date : 2023 മാര്‍ച്ച് 11 ശനിയാഴ്ച
Time: 9.30 am മുതല്‍
venue: സെന്റ് ആന്റണീസ് കോളേജ്, പെരുവന്താനം, ഇടുക്കി
മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, സെയില്‍സ്, എഞ്ചിനിയറിംഗ്, ഫാര്‍മസി, ഇന്‍ഷ്യുറന്‍സ്, ഓഫീസ് അഡ്മിനിസ്ട്രേഷന്, ഹോട്ടല്‍, ഫാഷന്‍ ഡിസൈനിംഗ്, ഐ.റ്റി തുടങ്ങിയ മേഖലകളില്‍ നിന്നായി 25-ലധികം കമ്പനികള്‍ മേളയിൽ പങ്കെടുക്കും. 700 ലധികം തൊഴിലവസരങ്ങളാണ് ഇതിലൂടെ ലഭിക്കുക. തൊഴില്‍ അന്വേഷകരായ യുവതീയുവാക്കള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ജോബ് ഫെയര്‍ പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 8606679525, 9746712239
Latest Jobs
-
RRB Section Controller Recruitment 2026: Apply Online for 119 Vacancies
-
PNB LBO Recruitment 2026: Apply Online for 545 Local Bank Officer Posts, Salary Up to ₹85,920
-
AIIMS NORCET 11 Recruitment 2026: Apply Online for 2218 Nursing Officer Posts | Eligibility, Salary, Exam Pattern, Last Date
-
Union Bank of India Recruitment 2026: 395 Officer Vacancies Announced – Apply Online for General Banking & Specialist Officer Posts
-
BPCL Recruitment 2026: 154 Non-Management Vacancies Announced – Apply Online for Mumbai & Kochi Refineries
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ മെഗാ ജോബ് ഡ്രൈവ് : 300+ ഒഴിവുകൾ | SSLC മുതൽ യോഗ്യതയുള്ളവർക്ക് അവസരം
-
ISRO Recruitment 2026: 244 അസിസ്റ്റന്റ്, JPA, UDC, സ്റ്റെനോഗ്രാഫർ ഒഴിവുകൾ
-
കേരള ടൂറിസം വകുപ്പിൽ കരാർ നിയമനം: 34 ഒഴിവുകൾ, ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം
-
HPCL Graduate Apprentice Recruitment 2026: എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപ്രന്റിസ് അവസരം; ജൂലൈ 31 വരെ അപേക്ഷിക്കാം
-
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL) അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026: 1450 ഒഴിവുകൾ
-
IGCAR അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026: 200 ഒഴിവുകൾ | ITI പാസായവർക്ക് മികച്ച അവസരം
-
ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം
-
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം
-
മലബാർ കാൻസർ സെന്ററിൽ വിവിധ തസ്തികകളിൽ നിയമനം; ശമ്പളം ₹55,000 വരെ
-
തലപ്പള്ളി മോഡൽ കരിയർ സെന്ററിൽ പ്രയുക്തി ജോബ് ഫെയർ: 160+ തൊഴിൽ അവസരങ്ങൾ

