കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ സഹകരണത്തോടെ കേരള സ്റ്റേറ്റ് റൂട്രോണിക്സ് അംഗീകൃത പഠനകേന്ദ്രമായ കുറവിലങ്ങാട് കൊമേഴ്സ് അക്കാദമി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള 2026 മാർച്ച് 07 ശനിയാഴ്ച രാവിലെ 9.30ന് കുറവിലങ്ങാട് കൊമേഴ്സ് അക്കാദമിയിൽ വെച്ച് നടത്തപ്പെടുന്നു.
എന്തുകൊണ്ട് തൊഴിൽ മേളയിൽ പങ്കെടുക്കണം?
- രജിസ്ട്രേഷൻ സൗജന്യം
- SSLC /പ്ലസ്ടു / ITI / ഡിഗ്രി ഡിപ്ലോമ / P. G തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് പങ്കെടുക്കാം
- 750+ ജോലി ഒഴിവുകൾ
- നിലവിൽ കോഴ്സുകൾ പൂർത്തിയാക്കുന്നവർക്കും പങ്കെടുക്കാം

താല്പര്യമുള്ള ഉദ്യോഗാർഥികൾ / വിദ്യാർത്ഥികൾ താഴെ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ ലിങ്കിൽ വിവരങ്ങൾ നൽകുക. രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. രജിസ്ട്രേഷൻ ലിങ്ക് 👇🏼https://forms.gle/jR58WJqydG4DUe4g8. കൂടുതൽ വിവരങ്ങൾക്ക് :9072444182, 9072444186
Latest Jobs
-
SSC CHSL 2026: 12-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് 2536 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 7 വരെ
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം
-
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
-
കെപ്കോയിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ഒഴിവ്; അവസാന തീയതി സെപ്റ്റംബർ 26
-
Mega Loan and Job Mela 2026: തൃശൂരിൽ സെപ്റ്റംബർ 19ന്
-
സ്പെഷ്യൽ ഹോമിലേക്ക് വിവിധ തസ്തികകളിൽ നിയമനം; വനിതകൾക്ക് അവസരം
-
എംപ്ലോയബിലിറ്റി സെൻറർ തൊഴിൽ മേള സെപ്റ്റംബർ 14ന് വിവിധ തസ്തികകളിൽ അവസരം
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽSenior Business Analyst ഒഴിവ്; Walk-in Interview സെപ്റ്റംബർ 17, 18
-
PRD യിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവ്
-
എംപ്ലോയ്ബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ്: സെപ്റ്റംബർ 11-ന് അഭിമുഖം; പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം
-
Model Career Centre പ്ലേസ്മെന്റ് ഡ്രൈവ് | 50+ ഒഴിവ് ; സെപ്റ്റംബർ 11ന് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ് | വിവിധ തസ്തികകളിൽ സ്വകാര്യ ജോലി ഒഴിവുകൾ; സെപ്റ്റംബർ 11ന് അഭിമുഖം
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
SSC ജൂനിയർ എഞ്ചിനീയർ (JE) വിജ്ഞാപനം: 1748 ഒഴിവുകൾ

