ലക്ഷ്യ മെഗാ ജോബ് ഫെസ്റ്റ് 2023 പാലക്കാട് ജില്ലയിൽ | Lakshya Mega Job Fair 2023

0
877
Ads

പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ എംബ്ലോബിലിറ്റി സെന്റർ, മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജും സംയുക്തമായി 2023 ഫെബ്രുവരി 21 ന് ലക്ഷ്യ മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

Date : 2023 ഫെബ്രുവരി 21
Time : 9.00 am
Venue: എം.ഇ.എസ് കല്ലടി കോളേജ് പാലക്കാട്

മേളയിൽ 25 ഓളം പ്രമുഖ സ്വകാര്യ കമ്പനികൾ പങ്കെടുക്കും.

ബാങ്കിംഗ്, ഐ.ടി അക്കൗണ്ടിംഗ്, ഓഫീസ് അഡ്മിനിസ്ട്രേഷൻ, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഫിനാൻസ് ആൻഡ് ഇൻഷൂറൻസ് തസ്തികകളിലാണ് ഒഴിവുകൾ.

എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റ് എന്നിവയുമായി 2023 ഫെബ്രുവരി 21 ന് രാവിലെ ഒൻപതിന് എം.ഇ.എസ് കല്ലടി കോളേജിൽ എത്തണമെന്ന് എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.