മാവേലിക്കര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ ഗൈഡൻസ് സെന്ററിന്റെ മേൽനോട്ടത്തിൽ തൊഴിൽ മേള 2026 ജൂൺ 20 ന് മാവേലിക്കര മിനി സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിലുള്ള കോൺഫറൻസ് ഹാളിൽ നടക്കും.
സ്വകാര്യ സ്ഥാപനങ്ങളിലെ നിലവിലുള്ള 150 ഓളം ഒഴിവുകളിലേക്ക് നടക്കുന്ന ഈ നിയമനത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി എന്നിവയുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. 20 നും 45 നും മധ്യേ പ്രായമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 10 ന് റിപ്പോർട്ട് ചെയ്യേണ്ടതാണ്. സൗജന്യ രജിസ്ട്രേഷനും തൊഴിൽദാതാക്കളുടെ വിവരങ്ങൾ അറിയുന്നതിനുമായി https://forms.gle/MtixMaZXBQrG9wWP7 എന്ന ലിങ്ക് സന്ദർശിക്കേണ്ടതാണ്. ഫോൺ: 0479-2344301, 944676524
ഓണ്‍ലൈന്‍ തൊഴില്‍ മേളയുടെ രീതി:
- ഉദ്യോഗാര്‍ത്ഥികള്‍ രജിസ്ട്രേഷന് ലിങ്കിലൂടെ വ്യക്തിഗത വിവരങ്ങള്‍, പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക.
- അപേക്ഷ പൂരിപ്പിക്കേണ്ട അവസാന തിയതി: 19-06-2026, വെള്ളി
- 20-06-2026 ശനിയാഴ്ച രാവിലെ കൃത്യം 10 മണിക്ക് മാവേലിക്കര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാവുക
- സംശയങ്ങള്‍ 9446765246 എന്ന നമ്പറില്‍ വാട്സാപ് ചെയ്യുക.
- തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിനു ജോലി നല്‍കുന്നതിനും എം.സി.സി യോ ഉദ്യോഗദായകരോ യാതൊരു വിധത്തിലുള്ള ചാര്‍ജുകളും ഈടാക്കുന്നില്ല
- വാകന്‍സി വിവരങ്ങള്‍ അറിയാന്‍ താഴേ നല്‍കിയിട്ടുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക Click here
Latest Jobs
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ
-
RRB Paramedical Recruitment 2026: 590 Vacancies, Eligibility, Salary and Apply Online
-
എംപ്ലോയബിലിറ്റി സെന്റർ മെഗാ തൊഴിൽമേള; 140+ ഒഴിവുകൾ, സെപ്റ്റംബർ 19ന്
-
മലബാർ കാൻസർ സെന്ററിൽ നിയമനം; സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം
-
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് 2026(NMMSS) സെപ്റ്റംബർ 30നകം അപേക്ഷിക്കണം
-
SSC Sub Inspector in Delhi Police and Central Armed Police Force 2026: ഡൽഹി പോലീസ്, CAPF എന്നിവയിൽ സബ് ഇൻസ്പെക്ടർ ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 30 വരെ
-
SSC CHSL 2026: 12-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് 2536 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 7 വരെ
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം
-
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
-
കെപ്കോയിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ഒഴിവ്; അവസാന തീയതി സെപ്റ്റംബർ 26
-
Mega Loan and Job Mela 2026: തൃശൂരിൽ സെപ്റ്റംബർ 19ന്

