കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്റർ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 2022 ഡിസംബർ 28ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ അഭിമുഖം നടത്തും.
- വൈസ് പ്രിൻസിപ്പൽ,
- സീനിയർ ടീച്ചർ(ഇംഗ്ലീഷ്, ഫിസിക്സ്, സോഷ്യൽ സയൻസ്),
- അഡ്മിനിസ്ട്രേഷൻ,
- അക്കൗണ്ടന്റ്,
- കെയർടേക്കർ (ഫീമെയിൽ),
- സെക്യൂരിറ്റി,
- ലാബ് ടെക്നിഷ്യൻ (ഡെന്റൽ ലാബ്),
- എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ,
- നഴ്സ് (ബിഎസ് സി/ജിഎൻഎം),
- എമർജൻസി മാനേജ്മെന്റ് എക്സിക്യൂട്ടീവ് (ബിടെക്/ ഡിപ്ലോമ/ ബിഇ മെക്കാനിക്കൽ,
- ഫ്ളീറ്റ് കോ- ഓർഡിനേറ്റർ, ക്വാളിറ്റി കൺട്രോളർ (ഡിഫാം/ബിഫാം),
- എച്ച് ആർ മാനേജർ,
- എച്ച് ആർ എക്സിക്യൂട്ടീവ്,
- അക്കൗണ്ട്സ് മാനേജർ,
- അക്കൗണ്ട്സ് അസിസ്റ്റന്റ്,
- ടെക്നിക്കൽ സപ്പോർട്ട്,
- സർവീസ് സെന്റർ ഇൻ- ചാർജ്,
- ബില്ലിങ് എക്സിക്യൂട്ടീവ്,
- ടെലികോളർ,
- സ്റ്റോർ ഇൻ ചാർജ്,
- ടെലി കലക്ഷൻ സ്പെഷ്യലിസ്റ്റ് (കോയമ്പത്തൂർ),
- സെയിൽസ്/മാർക്കറ്റിങ് എക്സിക്യൂട്ടീവ്,
- ഓപ്പറേറ്റർ ട്രെയിനി,
- മാനേജ്മന്റ് ട്രെയിനി (ബി ടെക്, ഇ ഇ ഇ/ ഇ സി) ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് (കൊച്ചി/ആലുവ),
- ആർക്കിടെക്ട്, ഇന്റീരിയർ ഡിസൈനർ,
- സിവിൽ എഞ്ചിനീയർ,
- ഡിസൈൻ ഡവലപ്പർ,
- ത്രീഡി ഡിസൈൻ,
- ലാൻഡ് സ്കേപ്പ് ഡിസൈനർ,
- കൺസ്ട്രക്ഷൻ മാനേജ്മന്റ്,
- സൂപ്പർവൈസർ,
- കമ്പ്യൂട്ടർ ടെക്നിഷ്യൻ,
- ബോർഡ് വർക്ക്,
- ഫാബ്രിക്കേഷൻ,
- ആർട്ട് വർക്ക്,
- പോളിഷ്,
- ഇലക്ട്രിഷ്യൻ,
- പ്ലംബർ,
- കാർപെന്റർ,
- ടൈൽവർക്ക്,
- വെൽഡർ,
- പെയിന്റർ,
- മെയ്സൺ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കണം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് സഹിതം പങ്കെടുക്കാം.
Latest Jobs
-
കൊച്ചിൻ ദേവസ്വം ബോർഡിൽ ജോലി ഒഴിവുകൾ | യോഗ്യത ഏഴാം ക്ലാസ് മുതൽ
-
നിയുക്തി 2026 തൊഴിൽമേള തൃശ്ശൂരിൽ; 500-ലധികം ജോലി ഒഴിവുകൾ, നവംബർ 7ന്
-
കൊച്ചി മെട്രോയിൽ 70 അപ്രന്റീസ് ഒഴിവുകൾ; സ്റ്റൈപ്പൻഡ് ₹12,300 വരെ
-
കൊല്ലം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള | വിവിധ കമ്പനികളിൽ ജോലി ഒഴിവുകൾ
-
റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ജോലി നേടാം : 1215 ഒഴിവ്
-
കേരള പുരാവസ്തു വകുപ്പിൽ വിവിധ തസ്തികകളിൽ ജോലി ഒഴിവുകൾ; യോഗ്യത : ഏഴാം ക്ലാസ് മുതൽ
-
2027 -2029 വർഷത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധികരിച്ചു
-
KSRTC-SWIFT ൽ ജോലി ഒഴിവ് : ഫ്രണ്ട് ഓഫീസ് മാനേജർ, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, സെക്യൂരിറ്റി സ്റ്റാഫ്
-
സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനിൽ 327 ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റർ പ്ലേസ്മെന്റ് ഡ്രൈവ്; വിവിധ തസ്തികകളിൽ ജോലി നേടാം
-
UCO Bank Apprentice Recruitment 2026: 530 ഒഴിവുകൾ, സ്റ്റൈപ്പൻഡ് ₹16,650; അപേക്ഷ ഒക്ടോബർ 29 വരെ
-
ISRO Recruitment 2026: 94 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, ശമ്പളം ₹71,840 വരെ
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 79 ഒഴിവുകൾ; യോഗ്യത SSLC മുതൽ
-
റെയിൽവേയിൽ 1,688 ഒഴിവുകൾ; RRB NTPC Undergraduate 2026 – യോഗ്യത : പ്ലസ് ടു
-
ലൈഫ് മിഷനിൽ ഒഴിവുകൾ : ₹40,000 ശമ്പളം | അവസാന തീയതി നവംബർ 1

