District Employment Exchange- Employability Centre conducting Mini JOB FAIR in Association with St.Antony’s College, Peruvanthanam (Idukki) on 08th October 2021(Friday).
Date: 8th October 2021
Venue: St.Antony’s College, Peruvanthanam (Idukki)
ജോബ് ഫെയറിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന പോസ്റ്ററിലെ QR കോഡ് സ്കാൻ ചെയ്തു ഗൂഗിൾ ഫോം ഫിൽ ചെയ്യുക. ആദ്യം ഫിൽ ചെയ്തു Submit ചെയ്യുന്ന 600 ഉദ്യോഗാർത്ഥികൾക്ക് മാത്രമാവും ജോബ് ഫെയറിൽ പങ്കെടുക്കാനുള്ള അവസരമുണ്ടായിരിക്കുക. ഗൂഗിൾ ഫോം ഫിൽ ചെയ്തതിനു മറുപടിയായി ടൈം സ്ലോട് ലഭിക്കുന്ന ക്രമത്തിൽ മാത്രമാവും ജോബ് ഫെയറിലേക്കു പ്രവേശനം ഉണ്ടായിരിക്കുക.
രജിസ്റ്റർ ചെയ്യാൻ ലിങ്ക് സന്ദർശിക്കുക. https://docs.google.com/forms/d/e/1FAIpQLSe5A3NbhUHaXUoZa1VB9B_5Q7c5CDb8WxDOuTXEOMUooKWU5w/viewform?usp=sf_link
പങ്കെടുക്കുന്ന കമ്പനികളുടെ വിവരങ്ങൾ അറിയുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.