നാഷണൽ എംപ്ലോയ്മെന്റ് ഡിപ്പാർട്മെന്റ് ആഭിമുഖ്യത്തിൽ മെഗാ ജോബ്ഫെയർ ആയ “നിയുക്തി 2021” ഡിസംബർ 11 ന് എറണാകുളം കളമശ്ശേരിയിലുള്ള സെന്റ് പോൾസ് കോളേജിൽ സംഘടിപ്പിക്കുന്നു. അൻപതോളം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള നിർദേശങ്ങൾ വിശദമായി വായിക്കുക
Date: 2021 December 11
Venue : St.Paul’s College Kalamassery. Contact: 04842422458
തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി https://jobfest.kerala.gov.in/ എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ ചെയ്യുക.
പങ്കെടുക്കുന്ന കമ്പനികൾ
- Hotel Grand Muziris
- GRAND COCHIN RETAIL LLP
- SFO TECHNOLOGIES PVT LTD
- Skyline Systems & Services
- Joy Alukkas India Limited
- SupporSages Consultancy Services Pvt Ltd
- Incheon Motors Pvt Ltd
- GREEN METHOD ENGINEERING PRIVATE LIMITED
- SABINE HOSPITAL & RESEARCH CENTRE PRIVATE LIMITED
- ZYUS EDUCARE PRIVATE LIMITED
- YUVA
- SARIGAMA SCHOOL OF MUSIC
- Reliance Jio
- Reliance Retail – My Jio Stores
- MYG DIGITAL HUB
- Ayur Care
- MuthootMicrofin Ltd
- Happy herbal care
- Asirvad Microfinance LTD
- Aster Medicity
- LULU INTERNATIONAL SHOPPING MALLS PVT LTD
പങ്കെടുക്കുന്ന കമ്പനികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് https://jobfest.kerala.gov.in/portal/employers എന്ന ലിങ്ക് സന്ദർശിക്കുക.
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടത്തുന്ന മേളയിൽ ഉദ്യോഗാർത്ഥികൾ മാസ്ക്, ഹാൻഡ് സാനിറ്റൈസർ എന്നിവ കയ്യിൽ കരുതണം
Latest Jobs
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ
-
RRB Paramedical Recruitment 2026: 590 Vacancies, Eligibility, Salary and Apply Online
-
എംപ്ലോയബിലിറ്റി സെന്റർ മെഗാ തൊഴിൽമേള; 140+ ഒഴിവുകൾ, സെപ്റ്റംബർ 19ന്
-
മലബാർ കാൻസർ സെന്ററിൽ നിയമനം; സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം
-
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് 2026(NMMSS) സെപ്റ്റംബർ 30നകം അപേക്ഷിക്കണം
-
SSC Sub Inspector in Delhi Police and Central Armed Police Force 2026: ഡൽഹി പോലീസ്, CAPF എന്നിവയിൽ സബ് ഇൻസ്പെക്ടർ ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 30 വരെ
-
SSC CHSL 2026: 12-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് 2536 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 7 വരെ

