വയനാട് സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങൾ ഉദ്യോഗാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വയനാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭ്യമുഖ്യത്തിൽ 2022 ഡിസംബർ 10 ന് മാനന്തവാടി ന്യൂമാൻസ് കോളേജിൽ മിനി ജോബ് ഫെയർ നടക്കും.
Date : 2022 ഡിസംബർ 10
Venue : മാനന്തവാടി ന്യൂമാൻസ് കോളേജ്
തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് 2022 ഡിസംബർ 5 മുതൽ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.
സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും. ജില്ലയിലും ജില്ലക്ക് പുറത്തുനിന്നുമുളള പ്രമുഖ ഉദ്യോഗദായകരും മേളയിൽ പങ്കെടുക്കും. മേളയില്‍ പങ്കെടുക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ www.jobfest.kerala.gov.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷന് ഉണ്ടായിരിക്കും.
Latest Jobs
-
Kerala PSC Assistant Engineer (Electrical) Recruitment 2026 – Apply Online for Kerala State Housing Board Vacancy (Category No. 044/2026)
-
Recruitment of Male Industrial Nurses to UAE 2026 – ODEPC Notification | 100 Vacancies | Salary AED 5,000
-
Bank of India Credit Officer Recruitment 2026: Apply Online for 779 Vacancies | Salary up to ₹1.20 Lakh
-
RRB Technician Recruitment 2026 Notification Out: Apply Online for 6,557 Technician Grade I & Grade III Vacancies
-
ക്ലീനർ, വാച്ചർ കം മൾട്ടിപർപ്പസ് വർക്കർ ഒഴിവ്
-
Kozhikode Employability Centre Job Fair: Walk-in Interview on 10 July | Multiple Private Job Vacancies
-
ഔഷധിയിൽ മെഷീൻ ഓപ്പറേറ്റർ നിയമനം – യോഗ്യത: ഐ.ടി.ഐ / പ്ലസ് ടു.
-
മോഡൽ കരിയർ സെന്ററിൽ മിനി ജോബ് ഡ്രൈവ് ജൂലൈ 8ന്; 150+ ഒഴിവുകൾ
-
ISRO ISTRAC Recruitment 2026: ടെക്നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ് ഉൾപ്പെടെ വിവിധ ഒഴിവുകൾ; ജൂലൈ 20 വരെ അപേക്ഷിക്കാം
-
ഗുരുവായൂർ ദേവസ്വത്തിൽ എൽ.ഡി ക്ലർക്ക് ഒഴിവ്; താത്കാലിക നിയമനത്തിന് അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേള 2026: 250+ ഒഴിവുകൾ
-
Cochin Port Authority Recruitment 2026: Apply Online for 25 Marine Department Contract Vacancies
-
ദേശീയ ആരോഗ്യസ്ഥാപനങ്ങളിൽ 2,595 ഒഴിവുകൾ; ജൂലൈ 3 വരെ അപേക്ഷിക്കാം
-
BEML റിക്രൂട്ട്മെന്റ് 2026: 362 ഐടിഐ ഓപ്പറേറ്റർ ഒഴിവുകൾ | ജൂലൈ 10 വരെ അപേക്ഷിക്കാം
-
മിൽമയിൽ ഓഫീസ് അറ്റൻഡർ ഒഴിവ്; ജൂൺ 30ന് വാക്ക്-ഇൻ-ഇന്റർവ്യൂ

