തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി എംപ്ളോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ഫെബ്രുവരി 24ന് രാവിലെ 10 മുതൽ സൗജന്യ ഓൺലൈൻ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും.
കൊച്ചി ഇൻഫോപാർക്കിലെ അർമിയ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിൽ സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ/ ബി.സി.എ/ എം.സി.എ/ ബി.ഇ/ ബി.ടെക്/ എം.ടെക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി വിവിധ തസ്തികകളിലെ 42 ഒഴിവുകളിലേക്കും ട്രിനിറ്റി സ്കിൽ വർക്സിലെ വിവിധ ഐ.ടി സ്ഥാപനങ്ങളിലേക്ക് ബി.എസ്.സി/ ബി.കോം/ ബി.എ/എം.ബി.എ/എം.കോം/ ബി.ടെക്/ സി.എസ്/ ഐ.ടി/ ഇ.സി.ഇ/ ഇ.ഇ.ഇ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി വിവിധ തസ്തികകളിലെ 1500 ഒഴിവുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും.
എച്ച്.ഡി.എഫ്.സി ലൈഫിൽ എസ്.എസ്.എൽ.സി/ ബിരുദം യോഗ്യതയുള്ള 40 ഒഴിവുകളിലേക്കും പ്ലേസ്മെന്റ് ഡ്രൈവ് നടക്കും. ഉദ്യോഗാർത്ഥികൾ 19 നകം https://bit.ly/3sts0PH എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM
Latest Jobs
-
കേരള ചിക്കൻ പദ്ധതിയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒഴിവ്
-
Kollam Employability Centre Job Drive 2026 | Multiple Job Vacancies
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മെയ് 25ന്
-
ദേശീയ ആയുഷ് മിഷൻ കരാർ നിയമനം അപേക്ഷ ക്ഷണിച്ചു
-
തൊഴിൽ മേള മെയ് 23ന് കോട്ടയത്ത് | 100 ഒഴിവ്
-
വിമാനത്താവളങ്ങളിൽ 158 സെക്യൂരിറ്റി സ്ക്രീനർ ഒഴിവ്; കേരളത്തിലും അവസരം
-
Gramin Dak Sevak Kerala Supplementary List Published – Check Selection List PDF & Next Steps
-
റെയിൽവേയിൽ ജോലി നേടാൻ സുവർണ്ണാവസരം: 11,127 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകൾ വിജ്ഞാപനം ചെയ്തു
-
CMD വഴി PSU കോൾ സെന്ററിൽ കസ്റ്റമർ റിലേഷൻസ് അസിസ്റ്റന്റ് ആകാം! 40 ഒഴിവ്
-
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം
-
കുടുംബശ്രീ കേരള ചിക്കൻ: ഡ്രൈവർ കം സെയിൽസ്മാൻ ഒഴിവ്
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജോബ് ഡ്രൈവ് മെയ് 18ന്
-
എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേള മെയ് 16 ന് – 4 കമ്പനികളിൽ 100+ ഒഴിവ്
-
ഒ.പി ക്ലിനിക്കിലേക്ക് വിവിധ ഒഴിവുകളിൽ താത്കാലിക നിയമനം.
-
തിരുവനന്തപുരം എംപ്ലോയ്ബിലിറ്റി സെന്ററിൽ മെയ് 16-ന് തൊഴിൽമേള; ഒട്ടേറെ അവസരങ്ങൾ

