പ്രാപ്തി 2022 Mega Job Fair For VHSE Students

0
562

പൊതുവിദ്യാഭ്യാസ വകുപ്പ് – വി.എച്ച്. എസ്. ഇ. സി.ജി.സി.സി. – നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് വകുപ്പും (കേരളം) കൊല്ലം ജില്ലാ എംപ്ലോയ്മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കൊല്ലം യുനസ് കോളേജ് ഓഫ് എൻജിനിയറിംഗ് & ടെക്നോളജിയിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു.

  • തീയതി : 2022 മാർച്ച് 18 ഞായർ രാവിലെ 10 മണിമുതൽ
  • സ്ഥലം: യുനസ് കോളേജ് ഓഫ് എൻജിനിയറിംഗ് & ടെക്നോളജി, പള്ളിമുക്ക്, കൊല്ലം


വി.എച്ച്.എസ്.ഇ. പാസായവർക്ക് മാത്രമായാണ് ജോബ് ഫെയർ സംഘടിപ്പിക്കുന്നത്. 35 വയസ്സിന് താഴെയുള്ളവർക്ക് പങ്കെടുക്കാം.

For Registration visit https://docs.google.com/forms/d/e/1FAIpQLSc8-IJcKfShYfwC19UMjlSBsBEBukNtD0ucdIDAikGGWam96g/viewform

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.