തിരുവനന്തപുരം ഗവ. വിമൻസ് കോളജ് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സബ് സെന്ററിന്റെ കീഴിൽ വനിതകൾക്കും വിദ്യാർഥികൾക്കും അവധിക്കാലം ഫലപ്രദമായി ഉപയോഗിക്കാൻ വിവിധ തരത്തിലുള്ള കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
പെയിന്റിംഗ് കോഴ്സുകൾ, (പെൻസിൽ ഡ്രോയിങ്/ അക്രിലിക്ക്/ ഓയിൽ), സ്ക്രീൻ പ്രിന്റിംഗ്, ജ്യുവലറി മേക്കിങ്, ബ്ലോക്ക് പ്രിന്റിങ്, ക്രാഫ്റ്റ് കോഴ്സുകൾ, ക്രോഷ്യ, തയ്യൽ, സാരി വർക്കുകൾ (അരി വർക്ക്, മെഷീൻ/ ഹാന്റ് എംബ്ലോയിഡറി), വയർ ബാഗ് മേക്കിങ്, സോഫ്റ്റ് ടോയ് മേക്കിങ്, ബ്യൂട്ടിഷൻ, കമ്പ്യൂട്ടർ കോഴ്സുകൾ തുടങ്ങിയ മുന്നൂറിലധികം ഹ്രസ്വകാല കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു.
മൂന്ന് വയസ് മുതലുള്ള കുട്ടികൾക്ക് ക്ലാസുകളിൽ പങ്കെടുക്കാം. 12 വയസുവരെയുള്ള ആൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണ് ക്ലാസുകൾ നടക്കുന്നത്. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 9846040912, 9947715697.
Latest Jobs
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം
-
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
-
കെപ്കോയിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ഒഴിവ്; അവസാന തീയതി സെപ്റ്റംബർ 26
-
Mega Loan and Job Mela 2026: തൃശൂരിൽ സെപ്റ്റംബർ 19ന്
-
സ്പെഷ്യൽ ഹോമിലേക്ക് വിവിധ തസ്തികകളിൽ നിയമനം; വനിതകൾക്ക് അവസരം
-
എംപ്ലോയബിലിറ്റി സെൻറർ തൊഴിൽ മേള സെപ്റ്റംബർ 14ന് വിവിധ തസ്തികകളിൽ അവസരം
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽSenior Business Analyst ഒഴിവ്; Walk-in Interview സെപ്റ്റംബർ 17, 18
-
PRD യിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവ്
-
എംപ്ലോയ്ബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ്: സെപ്റ്റംബർ 11-ന് അഭിമുഖം; പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം
-
Model Career Centre പ്ലേസ്മെന്റ് ഡ്രൈവ് | 50+ ഒഴിവ് ; സെപ്റ്റംബർ 11ന് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ് | വിവിധ തസ്തികകളിൽ സ്വകാര്യ ജോലി ഒഴിവുകൾ; സെപ്റ്റംബർ 11ന് അഭിമുഖം
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
SSC ജൂനിയർ എഞ്ചിനീയർ (JE) വിജ്ഞാപനം: 1748 ഒഴിവുകൾ
-
ഗ്രാമീണ ബാങ്കുകളിൽ ജോലി ഒഴിവ് : 13,700+ അവസരങ്ങൾ; അപേക്ഷ സെപ്റ്റംബർ 21 വരെ

