പത്തനംത്തിട്ട ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്കില് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില് നടത്തുന്ന ‘ലക്ഷ്യ മെഗാ ജോബ് ഫെയര് 2022 മാര്ച്ച് 19 ന് നടക്കും. തൊഴില്ദാതാക്കൾക്കും തൊഴിലന്വേഷകര്ക്ക് www.statejobportal.kerala.gov.in എന്ന വെബ്സൈറ്റില് രജിസ്റ്റര് ചെയ്ത് മേളയില് പങ്കെടുക്കാമെന്ന് ജില്ലാ നൈപുണ്യ വികസന കമ്മിറ്റി അറിയിച്ചു.
Date: 19 March 2022
Time : 09:00 am to 05:00 pm
Venue: Catholicate College, Pathanamthitta
For Registration visit www.statejobportal.kerala.gov.in
Participating Companies
- Greenary care
- CAPITAL
- AY Tech
- Happy herbal care
- Herbo care
- B-ZONE Group
- MAXWIN group of companies
- Aabasoft Technologies India PVT LTD
- HORIZON BUSINESS GROUP
- MEGHA’S HERBO CARE
- Distinct Infotech Solutions
- Vismaya Kitchens and Interiors
- Pride
പങ്കെടുക്കുന്ന കമ്പനികളുടെ വിശദ വിവരങ്ങൾക്കും റിപ്പോർട്ട് ജോലി ഒഴിവുകൾ അറിയുന്നതിനും ലിങ്ക് സന്ദർശിക്കുക http://www.statejobportal.kerala.gov.in/publicSiteJobs/jobSearch?jobFair=15
Latest Jobs
-
RCC Recruitment 2026: Resident Staff Nurse Notification, 25 Vacancies
-
National Insurance Company Limited AO Recruitment 2026: 321 Administrative Officer Vacancies, Salary ₹1,14,000
-
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി നേടാം | 12 ക്ലാസ്, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം: 365 ഒഴിവ്
-
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (KINFRA) ജോലി ഒഴിവ് : ശമ്പളം ₹30,000
-
പ്രയുക്തി ഒക്ടോബർ 2026 തൊഴിൽ മേള
-
RRB NTPC Graduate Recruitment 2026 – 3548 Vacancies, Salary, Eligibility and Apply Online
-
KSRTC SWIFT റിക്രൂട്ട്മെന്റ്: 1,040 ഡ്രൈവർ, കണ്ടക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ : ഒക്ടോബർ 2026
-
ശബരിമലയിൽ300 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ ; ശമ്പളം: പ്രതിദിനം 900 രൂപ
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ഒക്ടോബർ 9ന്
-
ആലപ്പുഴ കായംകുളത്ത് പ്ലേസ്മെന്റ് ഡ്രൈവ്; Reliance Jio, SBI Life ഉൾപ്പെടെ കമ്പനികളിൽ അവസരം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ ; 168 ഒഴിവുകൾ
-
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ; നവംബർ 11 വരെ അപേക്ഷിക്കാം
-
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് നിയമനം; 250 ഒഴിവുകൾ
-
പ്രവാസി ഭാരതീയർ കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ഒക്ടോബർ 12 വരെ

