സൗജന്യ ഓൺലൈൻ തൊഴിൽമേള – പ്രയുക്തി മെയ് 2K25

0
1429
Ads

കോട്ടയം മോഡൽ കരിയർ സെന്റർ, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ ഓൺലൈൻ തൊഴിൽ മേള ‘പ്രയുക്തി മെയ് 2K25’ നടത്തപ്പെടുന്നു.പത്താം ക്ലാസ്സ്‌ മുതൽ ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ചില തസ്തികളിൽ വിദ്യാഭ്യാസ‌ യോഗ്യത പ്രശ്നമല്ല . പ്രവൃത്തി പരിചയം മതിയാകും.

ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ നടത്താനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു. bit.ly/MCCKTM8 ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ 2025 മെയ് 22 ന് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇന്റർവ്യൂയിൽ പങ്കെടുക്കുന്ന കമ്പനികളും വേക്കൻസി ഡീറ്റൈൽസും ചുവടെ കൊടുത്തിരിക്കുന്നു.

TECHNOFLEX GROUP OF COMPANIES RUBBER PARK, AIRAPURAM

1. Production Manager
Qualification: B Tech or Diploma in Polymer/Mechanical Engineering
Experience: Above 10 years in rubber moulding and extrusion production unit.
Salary: 40000.00 – 50000.00+Perks

2. Asst. Manager – Projects
Qualification: B Tech or Diploma in Mechanical Engineering & AutoCAD.
Experience: 6-8 years in mechanical projects handling.
Salary: 30000.00 – 40000.00+Perks

Ads

3. Asst. Manager- Purchase
Qualification: Any Degree with English Fluency.
Experience: 5-6 years in Purchase department.
Salary: 20000.00 – 25000.00+Perks

4. Rubber Moulding & Extrusion Operator
Qualification: Any
Experience: 8 – 10 years experience in Rubber moulded & Extruded products manufacturing
Salary: 20000.00+OT+Perks

5. Senior Accountant
Qualification: B Com, Tally
Experience: 8-10 years Experience in manufacturing units.
Salary: 20000.00 to 25000.00+Perks

Geojith Financial Services Pvt. Ltd

Job Position: Financial Consultant
Qualification: Bcom/Bba/Mcom/Mba/Bsc
Age and gender: 21 to 30
(Any experience needed for 2023 pass outs and below)
Salary: ₹25,000 to 30, 000

Ads

Location: Ettumanur,Kottayam KK Road, Kottayam-Nagambadam, Kanjirappilly, Kuruvilanad RG Ro Kottayam Pala Chnagancherry Kaduthuruthy Mallappally Alappuzha Konni Kattappana Thiruvalla Kozhancherry Konny Erattupetta

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google