തൃശ്ശൂർ മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് & എംപ്ലോയബിലിറ്റി സെന്ററിന്റ ആഭിമുഖ്യത്തിൽ 2025 ഒക്ടോബർ 18 (ശനിയാഴ്ച) MTI ( മഹാരാജാ ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ) ചെമ്പൂക്കാവിൽ നടത്തുന്ന ജോബ് ഡ്രൈവ് (പ്രയുക്തി 2025 – ഒക്ടോബർ )ലേക്ക് ഉദ്യോഗർത്ഥികൾക്ക് സ്വാഗതം. 20 ൽ അധികം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി 1000 അധികം തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.
| Venue | മഹാരാജാ ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് |
| Vacancies | 1000+ |
| Date | 2025 ഒക്ടോബർ 18 |
| Time | 9.30 AM |
| Companies | 20+ |
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗർത്ഥികൾ 18/10/2025 രാവിലെ 9:30 മണിക്ക് ബിയോഡേറ്റയും , അനുബന്ധ സർട്ടിഫിക്കറ്റുകളുമായി , MTI ( മഹാരാജാ ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ) ചെമ്പൂക്കാവിൽ എത്തിച്ചേരേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് തികച്ചും സൗജന്യം ആയി തന്നെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. Click here
അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ഗൂഗിൾ ഫോമിൽ വ്യക്തികത വിവരങ്ങൾ ശ്രദ്ധയോടെ രേഖപ്പെടുത്തി. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. പങ്കെടുക്കുന്ന സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക Click Here



