PRAYUKTHI 2025 തൊഴിൽ മേള ജനുവരി 25 ന്

0
1012
Ads

അരുവിത്തുറ സെന്റ് ജോർജ്സ് കോളേജും കോട്ടയം ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി ‘PRAYUKTHI 2025’ എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു.

ആർക്കൊക്കെ പങ്കെടുക്കാം?

SSLC മുതൽ യോഗ്യതയുള്ള പതിനെട്ടിനു മുകളിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം.

എന്തുകൊണ്ട് പങ്കെടുക്കണം
▫20+ കമ്പനികൾ
▫1000+ ഒഴിവുകൾ
തീയതി : ജനുവരി 25, ശനിയാഴ്ച 
സമയം : രാവിലെ 9.00 മുതൽ
സ്ഥലം : അരുവിത്തുറ സെന്റ് ജോർജ്സ് കോളേജ് , ഈരാറ്റുപേട്ട, കോട്ടയം ജില്ല
ഓൺലൈൻ രജിഷ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.രജിസ്‌ട്രേഷൻ ലിങ്ക് –
https://bit.ly/PRAYUKTHI2025
ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് Spot Registration  ഉണ്ടായിരിക്കും.

Ads

ഉദ്യോഗാർത്ഥികൾ നിർബന്ധമായും  ഇന്റർവ്യൂവിന്  അനുയോജ്യമായ ഫോർമൽ  ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ  ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും  ബയോഡാറ്റയുടെയും 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
കൂടുതൽ വിവരങ്ങൾക്ക് Employability Center Kottayam എന്ന facebook പേജ് സന്ദർശിക്കുക . PH: 0481-2563451

കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററും അരുവിത്തുറ സെന്റ്  ജോർജ്സ് കോളേജും സംയുക്തമായി 2025 ജനുവരി 25ന്  ശനിയാഴ്ച്ച നടത്തുന്ന ‘പ്രയുക്തി  2025’ തൊഴിൽ മേളയിൽ പങ്കെടുക്കുന്ന കമ്പനികളും ഒഴിവു വിവരങ്ങളും.
JOB FAIR VACANCY LINK : https://bit.ly/VACANCY2025

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google