പ്രയുക്തി തൊഴിൽ മേള കണ്ണൂരിൽ ; Prayukthi Mega Job Fair at Kannur

0
730
JOB FAIR
Ads

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി 2024 ഒക്ടോബർ 26 ന്  തൊഴിൽ മേള ‘പ്രയുക്തി’ (Prayukthi Mega Job Fair at Kannur) സംഘടിപ്പിക്കുന്നു. മട്ടന്നൂർ ഗവ. പോളിടെക്‌നിക്ക് കോളേജിൽ രാവിലെ ഒൻപതിന് ആരംഭിക്കുന്ന മേളയിൽ ഐ ടി, എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ, മാനേജ്‌മെന്റ്, ധനകാര്യം, മറ്റ് സേവന മേഖലകളിൽ നിന്ന് 200 ലേറെ ഒഴിവുകളുമായി ഇരുപതിലേറെ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കും. എസ് എസ് എൽ സി മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 0497 2707610, 6282942066

Venue:  ഗവ. പോളിടെക്‌നിക്ക്, മട്ടന്നൂർ
Date : 2024 ഒക്ടോബർ 26
Time : 9.00 AM
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google