“UDYOG 2022” മെഗാ ജോബ് ഫെയർ 2022 സെപ്റ്റംബർ 3 ന്.

0
615
Ads

“UDYOG 2022” മെഗാ ജോബ് ഫെയർ സെപ്റ്റംബർ 3, 2022, ശനിയാഴ്ച

JCI Calicut ചാപ്റ്റെറിന്റെ ആഭിമുഖ്യത്തിൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ കോഴിക്കോട്, മോഡൽ കരിയർ സെന്റർ (കേന്ദ്ര തൊഴിൽ മന്ത്രാലയം, NIELIT കാലിക്കറ്റ്), JDT ഇസ്ലാം ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെ സ്വകാര്യ മേഖലകളിലുള്ള പ്രമുഖ കമ്പനികളിലെ ഒഴിവുകളിലേക്ക്‌ 2022 സെപ്റ്റംബർ 3, ശനിയാഴ്ച രാവിലെ 9 മണിമുതൽ “ഉദ്യോഗ് 2022”

പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റിൽ കയറി രജിസ്റ്റർ ചെയ്തു അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്തു പ്രിന്റ് എടുക്കുക.

https://www.udyogjob.in

Interview: 2022 September 3 – ന്
Venue : JDT Islam Polytechnic College, Vellimadukunnu, Kozhikode
സമയം : രാവിലെ 9 മണി മുതൽ വൈകിട്ട് – 5 വരെ

Candidate must bring 6 set of Biodata along with their Admit card.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google