വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ തല മെഗാ തൊഴിൽ മേള 2026 ഫെബ്രുവരി 7ന് കൊട്ടാരക്കരയിലെ ക്യാമ്പസിൽ സംഘടിപ്പിക്കുന്നു. ധനകാര്യ വകുപ്പ് മന്ത്രി തൊഴിൽ മേള ഉദ്ഘാടനം ചെയ്യും.
66,000+ തൊഴിലവസരങ്ങൾ
ഈ മെഗാ തൊഴിൽ മേളയിലൂടെ 66,000-ത്തിലധികം തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതാണ്. പ്ലസ് ടു മുതൽ ഉയർന്ന യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം. സ്വകാര്യ മേഖലയിൽ നിന്നുള്ള പ്രമുഖ സ്ഥാപനങ്ങൾ നേരിട്ട് അഭിമുഖങ്ങൾ നടത്തും.
ഓൺലൈൻ ജോബ് ഡ്രൈവുകൾ
ജോബ് ഡ്രൈവിന്റെ ഭാഗമായി താഴെപ്പറയുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ അഭിമുഖങ്ങൾ നടക്കും:
പ്രധാന വേദിയിലെ അഭിമുഖങ്ങൾ
പ്രാദേശിക തൊഴിൽ അവസരങ്ങളുമായി ബന്ധപ്പെട്ട അഭിമുഖങ്ങൾ പ്രധാന വേദിയായ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിൽ നേരിട്ടായി നടത്തുന്നതാണ്.
പങ്കെടുക്കാൻ അർഹത
- പ്ലസ് ടു മുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം
- പുതുതായി ജോലി അന്വേഷിക്കുന്നവർക്കും തൊഴിൽമാറ്റം ആഗ്രഹിക്കുന്നവർക്കും മികച്ച അവസരം
കൂടുതൽ വിവരങ്ങൾക്ക്
- ഗ്രാമ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന തൊഴിൽ കേന്ദ്രങ്ങൾ
- ബ്ലോക്ക് / മുനിസിപ്പാലിറ്റി തലത്തിൽ പ്രവർത്തിക്കുന്ന ജോബ് സ്റ്റേഷൻ
- ഔദ്യോഗിക വെബ്സൈറ്റ്: www.knowledgemission.kerala.gov.in
- DWMS പോർട്ടൽ
Latest Jobs
-
ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
-
നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം
-
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം – അവസാന തീയതി : മാർച്ച് 19
-
ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം


