വനിതാ ശിശു വികസന വകുപ്പിന് കീഴിൽ വാമനപുരം അഡീഷണൽ ശിശുവികസന പദ്ധതി ഓഫിസിന്റെ പരിധിയിലുള്ള പെരിങ്ങമ്മല പഞ്ചായത്ത് അങ്കണവാടികളിൽ നിലവിലുള്ള സ്ഥിരം വർക്കർ/ ഹെൽപ്പർ ഒഴിവുകളിലേക്കും ഭാവിയിൽ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. പ്രായം 2023 ജനുവരി ഒന്നിന് 18നും 46നും ഇടയിൽ.
വർക്കർ തസ്തികയിൽ എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് വിജയിച്ചവർക്കും മുൻപരിചയമുള്ളവർക്കും മുൻഗണനയുണ്ട്. ഹെൽപ്പർ തസ്തികയിൽ മലയാളം എഴുതുവാനും വായിക്കാനും അറിഞ്ഞിരിക്കണം. എസ്.എസ്.എൽ.സി വിജയിച്ചവർ ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ് ഓഫീസ്, ബ്ലോക്ക് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. അവസാന തീയതി ഏപ്രിൽ 17ന് വൈകിട്ട് അഞ്ചുവരെ. 2016ൽ അപേക്ഷിച്ചവർ വീണ്ടും അപക്ഷിക്കേണ്ടതില്ല. ഫോൺ: 0472 2841471.
Latest Jobs
-
BEML റിക്രൂട്ട്മെന്റ് 2026: 362 ഐടിഐ ഓപ്പറേറ്റർ ഒഴിവുകൾ | ജൂലൈ 10 വരെ അപേക്ഷിക്കാം
-
മിൽമയിൽ ഓഫീസ് അറ്റൻഡർ ഒഴിവ്; ജൂൺ 30ന് വാക്ക്-ഇൻ-ഇന്റർവ്യൂ
-
Kottayam Employability Centre Job Fair 2026: 100+ Vacancies | Direct Interview on June 27
-
PRAYUKTHI JOB FAIR 2026 – മോഡൽ കരിയർ സെന്ററിൽ ജൂൺ 27ന് തൊഴിൽമേള; ₹50,000 വരെ ശമ്പളത്തിൽ നിരവധി സ്വകാര്യ ജോലി ഒഴിവുകൾ
-
സർക്കാർ സ്വകാര്യ മേഖലയിൽ വന്നിട്ടുള്ള ഒഴിവുകൾ : ജൂൺ 2026
-
അസാപ് കേരള തൊഴിൽ മേള ജൂൺ 27ന്; SSLC മുതൽ PG വരെ യോഗ്യതയുള്ളവർക്ക് അവസരം
-
കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ തൊഴിൽ മേള ജൂൺ 24ന്; പ്ലസ്ടു മുതൽ യോഗ്യതയുള്ളവർക്ക് അവസരം
-
സൗജന്യ തൊഴില്‍മേള ജൂണ്‍ 27ന് കുളക്കട കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍; വിവിധ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം
-
എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ 41 ഒഴിവുകൾ; പ്രതിമാസം ₹96,000 വരെ ശമ്പളം, ജൂൺ 30 വരെ അപേക്ഷിക്കാം
-
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് നിയമനം: പ്ലസ് ടു യോഗ്യതയുള്ളവർക്ക് അവസരം, ശമ്പളം ₹63,700 വരെ
-
ആരോഗ്യ വകുപ്പിൽ കാത്ത് ലാബ് ടെക്നീഷ്യൻ ഒഴിവ്; ₹66,800 വരെ ശമ്പളം, ജൂലൈ 1 വരെ അപേക്ഷിക്കാം
-
ശ്രീ അയ്യങ്കാളി മെമ്മോറിയൽ സ്കോളർഷിപ്പ്: അപേക്ഷകൾ ജൂലൈ 15 വരെ സമർപ്പിക്കാം
-
അങ്കണവാടി വര്‍ക്കര്‍, ഹെല്പര് നിയമനം
-
മോഡൽ കരിയർ ഗൈഡൻസ് സെൻററിൽ തൊഴിൽ മേള
-
കുടുംബശ്രീയിൽ അക്കൗണ്ടന്റ് കരാർ നിയമനം; ജൂലൈ 1 വരെ അപേക്ഷിക്കാം

