എസ്എൻ കോളജിൽ പ്ലേസ്മെന്റ് ഡ്രൈവ്

0
497

കൊല്ലം എസ്എൻ കോളജിൽ പ്ലേസ്മെന്റ് ഡ്രൈവ് 2023 ഏപ്രിൽ 4 ന്. അവസാന വർഷ ഡിഗ്രി,പിജി വി ദ്യാർഥികൾക്കും ഡിഗ്രിയോ പിജി യോ പാസായ വിദ്യാർഥികൾക്കും കേരളത്തിൽ തന്നെ ജോലി ലഭ്യമാക്കുന്നതിനു വേണ്ടി കേരള സർക്കാരിന്റെ പദ്ധതിയായ കേരള നോളജ് ഇക്കണോമി മിഷൻ പ്ലേസ്മെന്റ് ഡ്രൈവിന്റെ ഭാഗമായി കേരള സ്കിൽ എക്സ്പ്രസ് തൊഴിൽമേളയും സംഘടിപ്പിക്കുന്നു.

ഡിഡബ്ല്യുഎംഎസിൽ റജിസ്റ്റർ ചെയ്ത കുട്ടികൾക്കു മാത്രമേ ഈ മേളയിൽ പങ്കെടുക്കാൻ സാധിക്കൂ. പ്രാരംഭ നടപടിയായി ഇന്നു 2023 ഏപ്രിൽ 3 ന് കോളജിൽ ക്യൂറേഷൻ ഡവ് നടത്തും. എങ്ങനെ. ഇന്റർവ്യൂ അഭിമുഖീകരിക്കാം എന്നും പരിചയപ്പെടുത്തുന്നു. പൂർവ വിദ്യാർഥികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം. വെബ്സൈറ്റ് http://knowledgemission.kerala.gov.in

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.