കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, എഞ്ചിനീയറിംഗ് & നോൺ-എൻജിനീയറിംഗ് ഫീൽഡിലെ ഗ്രാറ്റ് & ഡിപ്ലോമ ക്കാരിൽ നിന്ന് ഒരു വർഷത്തെ അപ്രന്റിസ്ഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു (2020, 2021 2022 വർഷങ്ങളിൽ പാസ്സായവർ)
- ആർക്കിടെക്ചറൽ അസിസ്റ്റന്റ്,
- ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്,
- കമ്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി,
- ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്,
- സിവിൽ എഞ്ചിനീയറിംഗ്,
- കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ്,
- സേഫ്റ്റി ആൻഡ് ഫയർ എഞ്ചിനീയറിംഗ്, HR/ADMIN (B.Com / BA ഇംഗ്ലീഷ്) തുടങ്ങിയ ഡിസിപ്ലിനുകളിലായി 35 ഒഴിവുകൾ
അടിസ്ഥാന യോഗ്യത: ഡിപ്ലോമ/ B Com/ BA/ എഞ്ചിനീയറിംഗ് ബിരുദം
സ്റ്റൈപ്പൻഡ്: 8,000 – 9,000 രൂപ
നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ഒക്ടോബർ 25ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷാ ലിങ്ക് click here
Latest Jobs
-
സശസ്ത്ര സീമാബലിൽ 1194 കോൺസ്റ്റബിൾ / സബ് ഇൻസ്പെക്ടർ ഒഴിവുകൾ
-
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ കരാർ/ സ്ഥിര നിയമനം : 24 ഒഴിവ്
-
LuLu Group Hiring 2026: Walk-in Interview for Calicut & Malappuram – Apply Now
-
വൻ തൊഴിലവസരങ്ങളുമായി ശ്രീവൽസം ഗ്രൂപ്പ്
-
ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
-
നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026


