ഡൽഹിവെറിയിലേക്ക് ഡെലിവറി എക്സിക്യൂട്ടീവ് ഒഴിവ് |Delhivery Recruitment

0
374
Ads

ഡൽഹിവെറിയുടെ താഴെ കാണുന്ന ബ്രാഞ്ചുകളിലേക്ക് ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ആൾ കേരള വേക്കൻസി ഉണ്ട്

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.

പ്രായം: 18 – 38

സാലറി 11000 -14000+incentive+ PF + ESI + ₹3.3/KM (Petrol Allowance) & 250/Month (Mobile Recharge)

Two Wheeler, Driving Licence, Aadhar Card, Android Phone എന്നിവ നിർബന്ധം ആണ്.

തിരുവനന്തപുരം
പേട്ട,മണ്ണoത്തല,നെയ്യാറ്റിൻകര, ആറ്റിങ്ങൽ,വേങ്ങന്നൂർ,വെഞ്ഞാറമൂട്,കാട്ടാക്കട

കൊല്ലം
പാരിപ്പള്ളി,ചാത്തന്നൂർ, ആയൂർ,പുനലൂർ

പത്തനംതിട്ട
,അടൂർ,കോന്നി, മാന്തുക, തിരുവല്ല

ആലപ്പുഴ
പഴവീട്, ചേർത്തല,

കോട്ടയം
പോരുമ്പയ്ക്കാട്,പാലാ, ചങ്ങനാശ്ശേരി, വൈക്കം, കോതനെല്ലൂർ,

ഇടുക്കി
കട്ടപ്പന, തൊടുപുഴ, മൂന്നാർ

എറണാകുളം കിഴക്കമ്പലം,തോപ്പുംപടി,ആലുവ, കളമശ്ശേരി,ഇളമക്കര, തൃപ്പൂണിത്തുറ, അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം, നോർത്ത് പറവൂർ, നെട്ടൂർ

തൃശ്ശൂർ
അരിമ്പൂർ, പടവരാട്

പാലക്കാട്‌
തച്ഛനാട്ടുക്കര, ഷൊർണൂർ, വടക്കാഞ്ചേരി, നൂറടി, കൂറ്റുപാത

മലപ്പുറം എടവണ്ണ,മുണ്ടുപറബ് , തലക്കാട്, അരിക്കോട്, തിരുരങ്ങാടി, പെരിതൽമണ്ണ

കോഴിക്കോട്
മാലികടവ് /കരുവിശ്ശേരി, താമരശ്ശേരി, പേരാമ്പ്ര, വടകര, നാദാപുരം, വെസ്റ്റ് ഹിൽ മാങ്കാവ്, മാത്ര, കുറ്റിയാടി

വയനാട് കൽപ്പറ്റ,മാനന്തവാടി,

കണ്ണൂർ
തലശ്ശേരി, തളിപ്പറമ്പ്, കൂത്തുപറമ്പ്, കണ്ണപുരം ബ്രിഡ്ജ്,പയ്യന്നൂർ, ഇരിട്ടി ചാവശ്ശേരി , കണ്ണൂർ ടൌൺ

കാസറഗോഡ് കാഞ്ഞങ്ങാട്, മഞ്ചേശ്വരം

immediate joining 📲 9633689544

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google