പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ഡാറ്റാ എന്‍ട്രി, ഡി ടി പി കോഴ്സുകളുടെ പരിശീലനം നടത്തുന്നതിനായി കമ്പ്യൂട്ടർ ഇൻസ്ട്രക്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ അടിസ്ഥാന യോഗ്യതയായി ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നു ബിരുദവും, പി ജി ഡി സി എ യും ഉളളവരായിരിക്കണം. പ്രോസസിംഗ്, എം എസ് വേഡ്, സ്പ്രഡ് ഷീറ്റ് പാക്കേജ്, ഡിടിപി, ഐ സ് എം എന്നിവ കൂടാതെ വേർഡ് എന്നിവയിൽ പരിജ്ഞാനമുളളവരും അംഗീകൃത സർട്ടിഫിക്കറ്റുകൾ ഉളളവരുമായിരിക്കണം.
കമ്പ്യൂട്ടർ കോഴ്സ് പരിശീലനത്തിൽ മുൻപരിചയമുളളവർക്ക് മുൻഗണന. താല്പര്യമുളളവർ ബയോഡാറ്റയും, വിദ്യാഭ്യാസ യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 2023 ഒക്ടോബർ 11-ന് വൈകിട്ട് 5 നകം അപേക്ഷ സമർപ്പിക്കണം.
എസ് സി/ എസ് ടി വിഭാഗത്തിൽ പ്പെടുന്നവർക്ക് മുൻഗണന. വൈകി ലഭിക്കുന്നതോ അപൂർണമായതോ ആയ അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് പ്രിന്‍സിപ്പൽ, ഗവ പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്‍റര്‍, സബ് ജയില്‍ റോഡ്, ബൈ ലെയ്ന്‍, ആലുവ എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ 0484 2623304.
Latest Jobs
-
അങ്കണവാടി വര്‍ക്കര്‍, ഹെല്പര് നിയമനം
-
മോഡൽ കരിയർ ഗൈഡൻസ് സെൻററിൽ തൊഴിൽ മേള
-
കുടുംബശ്രീയിൽ അക്കൗണ്ടന്റ് കരാർ നിയമനം; ജൂലൈ 1 വരെ അപേക്ഷിക്കാം
-
SBI PO 2026 റിക്രൂട്ട്മെന്റ് വിജ്ഞാപനം: 1500 ഒഴിവുകൾ, ഓൺലൈൻ അപേക്ഷ ജൂലൈ 8 വരെ
-
കേരള ജലഗതാഗത വകുപ്പിൽ ബ്ലാക്ക്സ്മിത്ത് ഗ്രേഡ് II ഒഴിവ്; ശമ്പളം ₹57,900 വരെ, SSLC + ITI യോഗ്യത
-
Central Bank of India Apprentice Recruitment 2026: Apply Online for 4500 Vacancies
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ജൂൺ 20ന്; വിവിധ തസ്തികകളിൽ അവസരങ്ങൾ
-
കോട്ടയം എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേള 20ന്
-
SSC GD Answer Key 2026 Released; Candidates Can Raise Objections Till June 20
-
കേരള പി.എസ്.സി മുഖേന ഡയറി എക്സ്റ്റൻഷൻ ഓഫീസർ നിയമനം : ₹1.15 ലക്ഷം വരെ ശമ്പളം, അപേക്ഷിക്കാം ജൂലൈ 1 വരെ
-
NEET UG 2026 പുന:പരീക്ഷ അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി; ജൂൺ 21-ന് പരീക്ഷ
-
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
-
ഇന്ത്യൻ നാവികസേനയിൽ ബിടെക് കേഡറ്റ് എൻട്രി; പ്ലസ് ടു കഴിഞ്ഞവർക്ക് മികച്ച അവസരം
-
ബോർഡർ റോഡ്സിൽ 901 അവസരങ്ങൾ; യോഗ്യത : പത്താം ക്ലാസ് മുതൽ
-
സിഇഐഎല്ലിൽ 85 ഓഫീസർ ഒഴിവുകൾ; അവസാന തീയതി: ജൂൺ 15

