കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം 30 ന്

0
323
Kannur Employability Centre Job Fair
Ads

കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഝാര്‍ഖണ്ഡ് സംസ്ഥാനത്തെ സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവുകൾ

  1. ഇംഗ്ലീഷ്, കെമിസ്ട്രി, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഇക്കണോമിക്സ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് അധ്യാപകര്‍,
  2. ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, മാത്സ്്, സയന്‍സ്, കമ്പ്യൂട്ടര്‍ വിഷയങ്ങളില്‍ ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് അധ്യാപകര്‍,
  3. ഓഫീസ് ക്ലാര്‍ക്ക്,
  4. അക്കാഡമി കോ-ഓര്‍ഡിനേറ്റര്‍,
  5. കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്,
  6. സീനിയര്‍ അക്കൗണ്ടന്റ്,
  7. ഹോസ്റ്റല്‍ അസിസ്റ്റന്റ്,
  8. ബില്ലിങ്ങ് ആന്റ് ഓഫീസ് സ്റ്റാഫ്,
  9. സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ്,
  10. റിസപ്ഷനിസ്റ്റ്,
  11. സ്റ്റോര്‍ കീപ്പര്‍,
  12. സെയില്‍സ് അസ്സോസിയേറ്റ്സ്

2025 മെയ് 30 ന് രാവിലെ പത്തിന് അഭിമുഖം നടക്കും. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്ട്രേഷന്‍ സ്ലിപുമായി അഭിമുഖത്തിനെത്തണം. ഫോണ്‍: 0497 – 2707610, 6282942066