കൊല്ലം എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം 23ന്- Kollam Employability Centre Jobs

0
980
Kollam Jobs
Ads

കൊല്ലം ജില്ലാഎംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ( Employability Centre Kollam Recruitment) സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി അഭിമുഖം നടത്തും.

പ്ലസ്ടു അല്ലെങ്കില്‍ അതില്‍ കൂടുതലോ യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം. ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്കളിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഇല്ലാത്തതുമായ എല്ലാ ഉദ്യോഗാര്‍ഥികളും 2024 മെയ് 23 ന് രാവിലെ 10.30 മണിക്ക് 3 ബയോഡാറ്റയുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. നൈപുണ്യപരിശീലനവും, വിവിധ അഭിമുഖങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനവും കരിയര്‍ കൗണ്‍സിലിങ് ക്ലാസ്സുകളും നടത്തും. ഫോണ്‍ – 8281359930, 7012212473.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google