MK Fabrics ൽ തൊഴിലവസരം

0
1027
Ads

കൊല്ലത്തെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ MK Fabrics ലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

  1. സെയിൽസ് മാൻ
  2. സെയിൽസ് ഗേൾ ട്രെയിനീസ്
  3. ഫ്ളോർ സൂപ്പർവൈസർ
  4. ഫ്ളോർ മാനേജർ
  5. റിസപ്ഷനിസ്റ്റ്
  6. ടെലികോളർ
  7. ടെയിലേഴ്സ്
  8. ഫാഷൻ ഡിസൈനേഴ്സ്
  9. ബില്ലിംഗ്
  10. കാഷ്യർ

ആകർഷകമായ ശമ്പളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും നൽകുന്നു. ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Ph: 0474-2764865. E-mail: mkfabricskollam@yahoo.com www.mkfabrics.in