പാലക്കാട് ഗവ. പോളിടെക്നിക് കോളേജിൽ ലക്ചറര്‍ നിയമനം

0
220
Ads

പാലക്കാട് ഗവ. പോളിടെക്നിക് കോളെജില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ നിലവിലുള്ള ലക്ചറര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദം ഒന്നാം ക്ലാസോടെ പാസാകണം. അധ്യപക, തൊഴില്‍ പരിചയം അഭിലഷണീയം. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 30 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491-2572640.