മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ ഒഴിവ്

0
120
Ads

പാലക്കാട് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുതുനഗരം ഗവ പ്രീമെട്രിക് ഹോസ്റ്റലില്‍ നിലവിലുള്ള മേട്രണ്‍ കം റസിഡന്റ് ട്യൂട്ടറുടെ ഒഴിവിലേക്ക് 2023 ആഗസ്റ്റ് 19 ന് രാവിലെ 10 ന് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അഭിമുഖം നടത്തുന്നു. ബി.എഡ് യോഗ്യതയുള്ള പുരുഷന്മാര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡേറ്റയും സഹിതം എത്തണമെന്ന് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8547630129. Source