തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് ( മിൽമ), ടെക്നീഷ്യൻ Gr. II – ഇലക്ട്രീഷ്യൻ തസ്തികയിൽ കരാർ നിയമനം നടത്തുന്നു
ഒഴിവ്: 1 ( തിരുവനന്തപുരം)
യോഗ്യത
പത്താം ക്ലാസ്
ITI യിൽ NCVT സർട്ടിഫിക്കറ്റ് ( ഇലക്ട്രീഷ്യൻ ട്രേഡ്) കേരള സർക്കാരിന്റെ കോപീറ്റന്റ് അതോറിറ്റിയിൽ നിന്നുള്ള വയർമാൻ ലൈസൻസ് പരിചയം: 1 – 2 വർഷം
പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 17,000 രൂപ
ഇന്റർവ്യൂ തിയതി: 2022 ഒക്ടോബർ 19 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here