കല്യാൺ സിൽക്സിന്റെ പയ്യന്നൂർ ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സിന്റെ പയ്യന്നൂർ ഷോറൂമിലേക്ക് താഴെ പറയുന്ന തസ്തികകളിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

സ്ത്രീകൾ പുരുഷന്മാർക്കും അപേക്ഷിക്കാം, നേരിട്ട് ഉള്ള ജോലി ഒഴിവുകൾ,യാതൊരു ചാർജും ഈ ജോലിക്കായ് മുടക്കേണ്ടതില്ല.
ജോലിയോടൊപ്പം സൗജന്യ ഭക്ഷണം,താമസം ഉണ്ടായിരിക്കുന്നതാണ്.

ഒഴിവുകൾ ചുവടെ കൊടുക്കുന്നു
SALES STAFF (Male/Female)

TAILOR (Male)

മികച്ച ശമ്പളത്തിനു പുറമെ ആകർഷകമായ ഇൻസെന്റീവ്സ്, ESI, PF തുടങ്ങിയ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാം. ജീവനക്കാർക്ക് ഓരോ മാസവും 6 ഒഴിവ് ദിവസങ്ങൾ ലഭ്യമായിരിക്കും. ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് മുൻഗണന.

ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും സൗജന്യമായിരിക്കും.

ശുപാർശകൾ സ്വീകരിക്കുന്നതല്ല. താൽപര്യമുള്ളവർ താഴെ കാണുന്ന ഫോൺ നമ്പറിലോ ഷോറൂമിൽ നേരിട്ടോ ബന്ധപ്പെടേണ്ടതാണ്.
KALYAN SILKS
Near New Bus Stand, Payyannur – 670307 Customer care : 7306361607

Leave a Reply