കെ എസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ ഒഴിവ്. കരാർ നിയമനം. കെഎസ്ആർ ടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ 2023 ജൂൺ 17 വരെ.
യോഗ്യത: പത്താം ക്ലാസ് ജയം. മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷ പരിചയം. ഹെവി ഡ്രൈവിങ് ലൈസൻസ്. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടർ വെഹിക്കിൾ വകുപ്പിൽനിന്നു നിശ്ചിത സമയത്തി നുള്ളിൽ കണ്ടക്ടർ ലൈസൻസ് നേടണം. ഇംഗ്ലിഷും മലയാളവും എഴുതാനും വായിക്കാനും അറിയണം.
പ്രായം: 24-55. ശമ്പളം: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധികമണിക്കൂറിനു 130 രൂപ അധികസമയ അലവൻസാ യി നൽകും.
തിരഞ്ഞെടുപ്പ്: ഡ്രൈവിങ് ടെസ്റ്റ്, ഇന്റർവ്യൂ അടിസ്ഥാ നമാക്കി.
തിരഞ്ഞെടുക്കപ്പെടുന്നവർ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ കെഎസ്ആർടിസി-സ്വിഫ്റ്റിന്റെ പേരിൽ എടുത്ത റീഫണ്ട് ചെയ്യുന്ന 30,000 രൂപയുടെ ഡിഡി സമർപ്പിക്കണം. കെഎസ്ആർടിസി ജീവനക്കാർക്കു സെക്യൂരിറ്റി ഡെപ്പോസിറ്റ് ബാധകമല്ല. https://kcmd.in
Latest Jobs
-
HPCL Graduate Apprentice Recruitment 2026: എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപ്രന്റിസ് അവസരം; ജൂലൈ 31 വരെ അപേക്ഷിക്കാം
-
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL) അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026: 1450 ഒഴിവുകൾ
-
IGCAR അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026: 200 ഒഴിവുകൾ | ITI പാസായവർക്ക് മികച്ച അവസരം
-
ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം
-
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം
-
മലബാർ കാൻസർ സെന്ററിൽ വിവിധ തസ്തികകളിൽ നിയമനം; ശമ്പളം ₹55,000 വരെ
-
തലപ്പള്ളി മോഡൽ കരിയർ സെന്ററിൽ പ്രയുക്തി ജോബ് ഫെയർ: 160+ തൊഴിൽ അവസരങ്ങൾ
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം : ക്ലർക്ക്, അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റൻറ് ; ശമ്പളം ₹40,000 വരെ
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്റർ മിനി ജോബ് ഡ്രൈവ്: 10 പ്രമുഖ കമ്പനികളിൽ 400+ ഒഴിവുകൾ – 25-ന് അഭിമുഖം
-
ഗുരുവായൂർ ദേവസ്വം സെക്യൂരിറ്റി ഗാർഡ് നിയമനം: 33 ഒഴിവുകളിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ
-
നാഷണൽ ഇൻഷൂറൻസ് കമ്പനിയിൽ അസിസ്റ്റന്റ് ജോലി നേടാം : 500 ഒഴിവുകൾ
-
KSRTC SWIFT ഡ്രൈവർ കം കണ്ടക്ടർ നിയമനം: യോഗ്യത : 10-ാം ക്ലാസ്
-
AVNL Recruitment 2026: 1,213 Vacancies Announced for Junior Technician, Manager & Other Posts – Apply Online
-
Kerala PSC Computer Assistant Gr II Recruitment 2026: Apply Online for University Jobs
-
Kerala PSC Store Keeper Recruitment 2026: Oil Palm India Ltd Notification Released

