കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (സപ്ലൈകോ), എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ് (ERP) നടപ്പിലാക്കുന്നതിന്റെ ഭാഗമാകാൻ ഇന്റേണുകളെ ക്ഷണിക്കുന്നു
യോഗ്യതകൾ
- ബിരുദം (BSc കമ്പ്യൂട്ടർ സയൻസ്, BCA അല്ലെങ്കിൽ അനുബന്ധ മേഖലയിൽ)
- കമ്പ്യൂട്ടർ പരിജ്ഞാനം
- വിശകലനപരവും പ്രശ്നപരിഹാരവുമായ കഴിവുകൾ
- മികച്ച ആശയവിനിമയവും വ്യക്തിഗത കഴിവുകളും
- സ്വതന്ത്രമായും ഒരു ടീമിന്റെ ഭാഗമായും പ്രവർത്തിക്കാനുള്ള കഴിവ്
- ഫീൽഡ് വർക്കിനായി കേരളം മുഴുവൻ സഞ്ചരിക്കാനുള്ള സന്നദ്ധത
- സപ്ലൈകോ ഔട്ട്ലറ്റ്-പ്രവർത്തി സമയങ്ങളിൽ ജോലി ചെയ്യാനുള്ള സന്നദ്ധത
- താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഇമെയിൽ വഴി അപേക്ഷിക്കുക
- അപേക്ഷ നോട്ടിഫിക്കേഷൻ ലിങ്ക് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക click here
- വെബ്സൈറ്റ് ലിങ്ക് click here