Local Jobs in Kerala – Daily wages Private Jobs

🔰 റൂഫ് വർക്ക് ചെയ്യുന്ന വെൽഡർമാരെയും മെഷീൻ ഉപയോഗിച്ച് പുല്ലു വെട്ടാൻ ലേബറെയും ആവശ്യമുണ്ട്. 80860 11940

🔰 റബ്ബർ ടാപ്പിങ്ങിനും പ്ലാസ്റ്റിക് ഇടുന്നതിനും പാലെടുക്കുന്നതിനും അടൂരിലേക്ക് ആൾക്കാരെ ആവശ്യമുണ്ട്. ലേഡീസിനേയും പരിഗണിക്കും. ടൂവീലർ അറിയാവുന്നവർക്ക് മുൻഗണന. താമസ്സവും മെച്ചപ്പെട്ട ശമ്പളവും, 9400882999,

🔰 ഡോക്ടറുടെ വീട്ടിലേക്ക് താമസിച്ച് എല്ലാ ജോലിയും ചെയ്യുവാൻ അറിയുന്ന സ്ത്രീയെ (35 – 40) ആവശ്യമുണ്ട്, റാണി, 12/1441, പനയപ്പിള്ളി, കൊച്ചി, 98957 59082

🔰 വെയ്റ്റർ കാക്കനാടുള്ള ഹോട്ടലിലേക്ക് വെയിറ്ററെ ആവശ്യമുണ്ട്.
(Salary : 18,000-22,000/-). 75580 90708

🔰 സിറ്റി സിൽക്ക്സിന്റെ പാലാരിവട്ടം ഷോറൂമിലേക്ക് സെയിൽസ്മാൻ, സെയിൽസ് ഗേൾസ് ആവശ്യമുണ്ട്. താമസം, ഭക്ഷണം, ആകർഷകമായ ശമ്പളം. 85939 25739,
97784 20093

🔰പൂനയിലെ പ്രമുഖ റെസ്റ്റോറന്റിലേക്ക് ആവശ്യമുണ്ട് റെസ്റ്റോറന്റ് മാനേജർ, കിച്ചൻ സൂപ്പർവൈസർ, വെയ്റ്റർ, കുക്ക് (കേരള), അസിസ്റ്റന്റ് കുക്ക്, റ്റീ & ജൂസ് മേക്കർ, ഷെഫ് ഷവർമ്മ, അൽഫാം & കുഴിമന്തി.
കോൺടാക്ട് – 96650 65344

🔰 WALK-IN-INTERVIEW
നമസ്തേ മാട്രിമോണി എന്നസ്ഥാപനത്തിലേക്കു Tele Calling വിഭാഗത്തിലേക്ക് യുവതികളെ ആവശ്യമുണ്ട്. (എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന)
Salary 10,000-12,000.
Contact: 94970 93803, 91881 83803, Place ( ആറ്റുകാൽ, ആറ്റിങ്ങൽ എന്നിവിടങ്ങളിലേക്ക്)


🔰 വനിതാ ഹോസ്റ്റലിലേക്ക്
കോട്ടയത്തെ പ്രമുഖ വനിതാ ഹോസ്റ്റലിലേക്ക് വാർഡനെയും ജോലിക്കാരെയും ആവശ്യമുണ്ട്. ബയോഡാറ്റ സഹിതം ഉടൻ അപേക്ഷിക്കുക. Advertiser, പിബി നമ്പർ 262, കോട്ടയം. 686001


🔰 SALES EXECUTIVE/ AREA SALES MANAGER
പ്രീമിയം ക്വാളിറ്റി FMCG ബ്രാൻഡായ Tolins ഫുഡ്സിന്റെ അരി, അരിപ്പൊടി ഉത്പ്പന്നങ്ങൾ, ഇൻസ്റ്റന്റ് മിക്സ്, റെഡി ടു ഈറ്റ് ഐറ്റംസ്, ആട്ട, റവ തുടങ്ങിയവയ്ക്ക് ഓർഡർ എടുക്കുവാൻ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. FMCG- യി ൽ മുൻപരിചയമുള്ളവർ ഉടൻ
Email: hr@tolinsfoods.com

🔰 കൊട്ടാരക്കരയിൽ ഓടനാവട്ടം, ഓയൂർ പാർലറിൽ ബ്യൂട്ടീഷ്യൻസിനെ ആവശ്യമുണ്ട്
Ph: 9633495367 (Nice)

🔰 തയ്യൽക്കാരെ ആവശ്യമുണ്ട്. Cutting & Stitching അറിയാവുന്നവർക്ക് മുൻഗണന
79074 73127,

🔰അദ്ധ്യാപക ഒഴിവ്
തിരുവനന്തപുരം ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂളിൽ HST- Hindi, HST – English ( & UPST എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷക്ഷണിക്കുന്നു. അപേക്ഷാ ഫോറം സ്കൂൾ ഓഫീസിൽ നിന്നും 21-04
2022 മുതൽ ലഭ്യമാണ്. 0471-2451160
‘സുകു സി. ഉമ്മൻ മാനേജർ)

🔰 ഉടൻ ആവശ്യമുണ്ട് കണ്ണൂരിലെ പ്രമുഖ മെറ്റൽ ക്രഷർ യൂണിറ്റിലേയ്ക്ക് മാനേജരെ ആവശ്യമുണ്ട് .ക്രഷർ – ക്വാറി ഫീൽഡിൽ മുൻപരിചയം ഉള്ളവർക്കു മുൻഗണന,
താമസം + ഭക്ഷണം. hr.mspkerala@gmail.com, 85930 90404

🔰 പ്ലൈവുഡ് കമ്പനി Wood Technology Diploma or തത്തുല്യ മായ ഡിപ്ലോമയുള്ള ഉദ്യോഗാർഥികളെ ആലുവ കേന്ദ്രീകരിച്ച് പ്രവർ ത്തിക്കുന്ന കമ്പനിയിലേക്ക്.
Contact: 85472 53730. Mail : resumeplywoodfactories@gmail.com

🔰 AUTOMOBILE ITI TRAINEES
എറണാകുളത്തുള്ള ടയർ ഷോറൂമി ലേക്ക്
വീൽഅലൈൻമെന്റ് – ടയർ ഫിറ്റിങ് വർക്കേഴ്സിനെയും, ട്രെയിനീസിനെയും ആവശ്യമുണ്ട്. ഫോൺ : 9847045399

🔰ബേക്കറി മേക്കറെയും
ഹോട്ടൽ കേറ്ററിംഗ് മാനേജരെയും (പ്രവൃത്തി പരിചയമുള്ളവരെ) ചങ്ങ നാശേരിയിലേക്ക് ആവശ്യമുണ്ട് 7994645754

🔰URGENT REQUIREMENT
Branch Manager for a leading finance company in Trivandrum, min experience 2 yrs. Call: 95267 00042 or
Email: spsmartfinance@gmail.com

Leave a Reply