Date: 12 March 2022
Time : 09:00 am to 05:00 pm
Venue: Marian College, Kuttikanam,
Contact email: dsckannur.kase@gmail.com
Register Now www.statejobportal.kerala.gov.in
കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ സ്കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സങ്കല്പ് പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിൽ മെഗാ ജോബ് ഫെയര്‍ 2022 മാര്‍ച്ച് 12ന് ജില്ലയില്‍ നടത്തും. മെഗാ ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവർക്ക് രജിസ്റ്റര്‍ ചെയ്യാം.
മികച്ച ഉദ്യോഗാര്‍ഥികളെ തേടുന്ന തൊഴില്‍ ദാതാക്കള്‍ www.statejobportal.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കാളികളാവാം. കേന്ദ്ര സര്‍ക്കാറിന്റെ സങ്കല്പ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന മേളയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള തൊഴില്‍ദാതാക്കള്‍ സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന് സൗജന്യമാണ്. രജിസ്ട്രേഷന് അംഗീകരിച്ചാല്‍ ഒഴിവ് വിവരങ്ങള്‍ ഇതേ പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യാനാവും.
Participating Companies
- ORPHIC
- Atlinkz
- WAVES MEDIA & LEARNING APP
- MEGHA’S HERBO CARE
- Greenary care
- iamosolutions Pvt. Ltd
- OXYGEN THE DIGITAL SHOP
- Avodha
- Ayurjeevan
- MOVONMULTIMEDIA CAPITAL
- MAHARANI WEDDING COLLECTIONS
- Pride
- Herbo care
- HORIZON BUSINESS GROUP
- Competitivecracker Pvt. Ltd
- Popular Vehicles and Services ltd
- Happy herbal care
- Levantar Solutions Private Limited
- KMT SILKS
- MAXWIN group of companies
- AY Tech Liscom Solutions & Services Pvt Ltd
- Spandana Sphoorty Financial Limited
- Malayalam Motors Pvt Ltd
- Larn Learning Solutions
- Atlas kitchen and interiors
- BAVASON’S
- ARCHANA HOSPITAL
- GVK Emergency Management and Research Institute
- Ayur care
- SHRIRAM GENERAL INSURANCE CO LTD
- Popular Motor World Pvt (Popular Hyundai)
- TERESA G Plus Enterprises
- COCHIN POWER CABLES PVT LTD
- RESILIENCE
- Grampro Business Services Pvt, Ltd.(Recruitment Partner of ESAF Cooperative) BC of ESAF Small Finance Bank
- B-ZONE Group
- JOCYT AEROSPACE
- Travidux Technologies Pvt. Ltd.
- KOODALLI FASHION
- Professional Hospitality & Support Services
Latest Jobs
-
എംപ്ലോയബിലിറ്റി സെന്ററിൽ തൊഴില്‍ മേള
-
ശുചിത്വ മിഷനിൽ Young Professional ഒഴിവുകൾ
-
University of Calicut Recruitment 2026: Contract Teaching & Non-Teaching Vacancies Announced – Apply Before 10 August
-
കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്; 27,900-63,700 രൂപവരെ ശമ്പളം
-
ബാങ്കുകളിൽ 11,403 ക്ലാർക്ക് : ഐ.ബി.പി.എസ്. വിജ്ഞാപനം
-
ഇന്ത്യൻ കോഫി ഹൗസിൽ 600 ജനറൽ വർക്കർ ഒഴിവുകൾ
-
ഓഗസ്റ്റ് 7-ന് സൗജന്യ തൊഴിൽമേള: വിവിധ തസ്തികകളിലേക്ക് അവസരം
-
RRB Section Controller Recruitment 2026: Apply Online for 119 Vacancies
-
PNB LBO Recruitment 2026: Apply Online for 545 Local Bank Officer Posts, Salary Up to ₹85,920
-
AIIMS NORCET 11 Recruitment 2026: Apply Online for 2218 Nursing Officer Posts | Eligibility, Salary, Exam Pattern, Last Date
-
Union Bank of India Recruitment 2026: 395 Officer Vacancies Announced – Apply Online for General Banking & Specialist Officer Posts
-
BPCL Recruitment 2026: 154 Non-Management Vacancies Announced – Apply Online for Mumbai & Kochi Refineries
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ മെഗാ ജോബ് ഡ്രൈവ് : 300+ ഒഴിവുകൾ | SSLC മുതൽ യോഗ്യതയുള്ളവർക്ക് അവസരം
-
ISRO Recruitment 2026: 244 അസിസ്റ്റന്റ്, JPA, UDC, സ്റ്റെനോഗ്രാഫർ ഒഴിവുകൾ
-
കേരള ടൂറിസം വകുപ്പിൽ കരാർ നിയമനം: 34 ഒഴിവുകൾ, ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം

