മിൽമയിൽ ജൂനിയർ അസിസ്റ്റന്റ് ഒഴിവ് | ഇന്റർവ്യൂ വഴി ജോലി

0
1613
Ads

തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിന്റ ആലപ്പുഴ മിൽമയിൽ, ജൂനിയർ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു.

ഒഴിവ്: 3
യോഗ്യത: B Com
പരിചയം: 2 വർഷം
പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 17,000 രൂപ

Nature of Appointment: Temporary on Contract Basis Age shall not exceed 40 years as on 01.01.2022. Relaxation in upper age limit will be applicable to candidates belonging to SC/ST, OBC and Ex-Service men as per the KCS Rule 183 (05 Years & 03 Years respectively)

Interested candidates shall attend the Interview with original certificates proving age, Qualifications, experience and a passport size photo on the stipulated date at the above address self attested copies of the certificates, shall be submitted.

ഇന്റർവ്യൂ തിയതി: 2022 ഡിസംബർ 27 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക് click here വെബ്സൈറ്റ് ലിങ്ക് click here

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google