മിൽമയിൽ ജോലി നേടാൻ അവസരം

0
1402

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (മിൽമ), ടെറിട്ടറി സെയിൽസ് ഇൻചാർജ് തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു

ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കാസർകോട് തുടങ്ങിയ ജില്ലകളിലാണ് ഒഴിവുകൾ

യോഗ്യത & പരിചയം
MBA/ ബിരുദം ( ഫുഡ് ടെക്നോളജി/ ഡയറി ടെക്നോളജി)
2 വർഷത്തെ പരിചയം. ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പ്രാവീണ്യം, ഇരുചക്ര വാഹനം ഉണ്ടായിരിക്കണം etc

പ്രായപരിധി: 28 വയസ്സ് ശമ്പളം: 2.5 ലക്ഷം രൂപ മുതൽ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ഏപ്രിൽ 18ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here
വെബ്സൈറ്റ് ലിങ്ക് click here

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.