MRF ൽ ജോലി ഒഴിവ്

0
1773
Ads

MRF Limited ൽ നിരവധി തൊഴിൽ അവസരം. ബിഎസ് സി, ബി ടെക്, ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഒഴിവ് വിവരങ്ങൾ ചുവടെ.

  1. Supervisor Production
  2. Supervisor Quality Assurance
  3. Supervisor plant technical
  4. Supervisor electrical
  5. Supervisor mechanical
  6. Junior assistant accounts
  7. Junior assistant stores
  8. Junior assistant shipping
  9. Junior assistant Technical
DATE: 10/12/2022 (SATURDAY), 9AM ONWARDS 
Venue: Alphonsa College, Pala, Kottayam (Dist)

2022 ഡിസംബർ പത്താം തീയതി കോട്ടയം അൽഫോൻസാ കോളേജിൽ വച്ച് നടക്കുന്ന നിയുക്തി 2022 തൊഴിൽമേളയിൽ പങ്കെടുത്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. പ്രവേശനം സൗജന്യം. തൊഴിൽമേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഒരു വിവരങ്ങൾ യോഗ്യത എന്നിവയെ കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

For “Niyukthi 2022” Mega Job Fair registration log on: www.jobfest.kerala.gov.in Google Form Link: https://forms.gle/LaxwnFy2S63wsxWJ9

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google