Ads
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2023 നവംബർ 25ന് രാവിലെ 10.30 മുതൽ നിലമ്പൂർ ലിറ്റിൽ ഫ്‌ളവർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ച് തൊഴിൽമേള സംഘടിപ്പിക്കുന്നു. 25ഓളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ പ്രവേശനം സൗജന്യമാണ്. ഫോൺ: 0483 273 4737.
Date : 2023 നവംബർ 25ന്
Time: 10.30 am onwards
Venue:ലിറ്റിൽ ഫ്‌ളവർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്‌കൂൾ, നിലമ്പൂർ




