പഞ്ചാബ് നാഷണൽ ബാങ്കിൽ 18 പെർമനന്റ് പാർട്ട് ടൈം സ്വീപ്പർ ഒഴിവ്, കോഴിക്കോട് സർക്കിളിലാണ് ഒഴിവ്. മൂന്ന് ജില്ലകളിലാണ് അവസരം. തപാലിൽ അപേക്ഷിക്കണം.
ഒഴിവുള്ള ജില്ലകൾ
- കോഴിക്കോട്-8 (ജനറൽ 4, ഒ.ബി.സി. 3, ഇ.ഡബ്ല്യു.എസ്.-1),
- മലപ്പുറം – 7 (ജനറൽ 4, ഒ.ബി.സി.-2, ഇ.ഡബ്ല്യു എസ്.-1),
- വയനാട് 2 (ജനറൽ-1 ഒ.ബി.സി. 1),
- കണ്ണൂർ 1 (ജനറൽ 1)
യോഗ്യത: പത്താംക്ലാസ് പാസാ യിരിക്കരുത്. നിരക്ഷരർക്കും അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ അതത് ജില്ലകളിൽ സ്ഥിരതാമസക്കാരായിരിക്കണം. പ്രായം: 18-24 വയസ്സ്. നിയമപ്രകാരമുള്ള സംവരണാനുകൂല്യം ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0495-2743533. അപേക്ഷാഫോമുകൾ ബന്ധപ്പെട്ട ജില്ലയിലെ ബാങ്ക് ബ്രാഞ്ചിൽ നിന്ന് ലഭിക്കും. അപേക്ഷയോടൊപ്പം ചേർക്കേണ്ട രേഖകൾ ഇവയൊക്കെയാണ്. സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളാണ് നൽകേണ്ടത്.
- എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്,
- ഫോട്ടോ പതിപ്പിച്ച അപേക്ഷ,
- അവസാനം പാസായ മാർക്ക് ലിസ്റ്റും ട്രാൻസ്ഫർ സർട്ടിഫിക്കറ്റും മറ്റും പത്താം ക്ലാസ് പരീക്ഷ പാസായില്ലെന്ന് തെളിയിക്കുന്ന മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും
- 01.01.2022-നുശേഷം തഹസിൽദാർ നൽകിയ ഒ.ബി.സി. സർട്ടിഫിക്കറ്റ്,
- മേൽവിലാസരേഖ,
- ഭിന്നശേഷിക്കാർക്ക് അത് തെളി യിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്,
- സ്ഥിരതാമസസ്ഥലം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,
- സാമ്പത്തികസംവരണമുള്ളവർക്ക് അത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്,
- മറ്റ് സർട്ടിഫിക്കറ്റുകളുണ്ടങ്കിൽ അവ.
അപേക്ഷ പൂരിപ്പിച്ച് The Functional Manager (HRD), Punjab National Bank, Circle Office: Kozhikode Shatabdi Bhavan, Mini Bypass Road Govindapuram P.O., Kozhikode 673016 എന്ന വിലാസത്തിൽ അയക്കുക. അപേക്ഷാകവറിന് പുറത്ത് RECRUITMENT OF PART TIME SWEEPERS IN SUBORDINATE CADRE 2022 എന്ന് രേഖപ്പെടുത്തിയിരിക്ക ണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ഏപ്രിൽ 16.
Latest Jobs
-
നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം
-
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം – അവസാന തീയതി : മാർച്ച് 19
-
ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം
-
India Post GDS First Merit List 2026 Published : How to check


