പാലക്കാട് ജില്ലയിൽ പ്ലേസ്‌മെന്റ് ഡ്രൈവ് ജൂലായ് 29 ന്

0
381
Ads


പാലക്കാട് ജില്ലയിലും സമീപ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക്

  1. റിലേഷന്‍ഷിപ്പ് ഓഫീസര്‍,
  2. റിലേഷന്‍ഷിപ്പ് മാനേജര്‍,
  3. ഏജന്റ് റിക്രൂട്ട് മാനേജര്‍,
  4. മാര്‍ക്കറ്റിംഗ് മാനേജര്‍,
  5. അസിസ്റ്റന്റ് മാനേജര്‍ മാര്‍ക്കറ്റിംഗ്,
  6. പ്ലേസ്‌മെന്റ് ഓഫീസര്‍,
  7. ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്,
  8. ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ്,
  9. സീനിയര്‍ അക്കൗണ്ടന്റ്,
  10. സ്റ്റുഡന്റ് കൗണ്‍സിലര്‍,
  11. എച്ച്.ആര്‍.അസിസ്റ്റന്റ്, ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

ബിരുദം, ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ 2022 ജൂലൈ 29ന് രാവിലെ പത്തിന് മൂന്ന് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനിലുള്ള കരിയര്‍ ഡെവലപ്‌മെന്റ് സെന്ററില്‍ എത്തണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. സി.ഡി.സി യില്‍ മുമ്പ് പേര് രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്‌ട്രേഷന്‍ സ്ലിപ്പ് കൊണ്ടുവരണം. ഫോണ്‍ : 04923 223297