SYLCON HYPERMARKET ജോലി ഒഴിവുകൾ

0
1186
Ads

കേരളത്തിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പ് ആയ SYLCON HYPERMARKET ലേക്ക് നിരവധി തൊഴിലവസരങ്ങൾ. ഉയർന്ന യോഗ്യതയുള്ളതും ഇല്ലാത്തവർക്കും അപേക്ഷിക്കാം. സ്ഥാപനങ്ങളിലേക്ക് വന്നിട്ടുള്ള ഒഴിവുകളും താഴെ നൽകുന്നു. പോസ്റ്റ് പൂർണമായി വായിക്കുക
നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക.

സ്റ്റോർ മാനേജർസ്.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മാസം 35000 മുതൽ ₹50,000 രൂപ വരെ ശമ്പളം.പ്രസ്തുത മേഖലയിൽ കുറഞ്ഞത് ആറു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

അസിസ്റ്റന്റ് സ്റ്റോർ മാനേജർസ്

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 35,000 രൂപ ശമ്പളം ലഭിക്കും.പ്രസ്തുത മേഖലയിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവർത്തിപരിചയം ഉണ്ടെങ്കിൽ അപേക്ഷിക്കാം.

സ്റ്റോർ അഡ്മിനിസ്ട്രേറ്റർ.

പ്രതിമാസ ശമ്പളം 20,000 മുതൽ 30,000 വരെ ലഭിക്കുന്ന ഒഴിവ്.കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് മേഖലയിൽ ഉണ്ടെങ്കിൽ അപേക്ഷിക്കാം.

കസ്റ്റമർ സർവീസ് സൂപ്പർവൈസർസ്

കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.ലഭിക്കുന്ന ശമ്പളം 15,000 മുതൽ 20000 രൂപ വരെ.

കസ്റ്റമർ സർവീസ് അസോസിയേറ്റ്.

കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ശമ്പളത്തെക്കുറിച്ച് നോട്ടിഫിക്കേഷനിൽ പറഞ്ഞിട്ടില്ല.

IT സപ്പോർട്ട് അസോസിയേറ്റ്സ്.

കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. ഒരുമാസം ശമ്പളം 15,000 മുതൽ 20,000 രൂപ വരെ.

ക്യാഷ്യർസ്.

ശമ്പളം 14000 മുതൽ 20000 രൂപ വരെ ലഭിക്കുന്നതാണ്.

എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഹൈപ്പർ മാർക്കറ്റിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ സൗജന്യം ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന മെയിൽ അഡ്രസ്സിൽ നിങ്ങളുടെ ബയോഡാറ്റ അയച്ച് അപേക്ഷിക്കുക.
Email id hrd@sylcon.in

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google